"വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചെക്ക്‌വിക്കി സംശയം: പുതിയ ഉപവിഭാഗം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 53:
:[https://meta.wikimedia.org/wiki/Creation_of_separate_user_group_for_editing_sitewide_CSS/JS| ഇത്] വായിച്ചതിൽനിന്ന് വളരെ ഉത്തരവാധിത്വവും സാങ്കേതികമായ അറിവും ആവശ്യമുള്ള ഒരു ജോലിയാണ്. ഇങ്ങനെയൊരു അഡ്മിൻ ഗ്രൂപ്പ് വന്നകാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത് ഇപ്പോഴാണ്. മുമ്പ് പലതവണയും എഡ്റ്റ് ചെയ്തിട്ടുണ്ട് ഇതൊക്കെ. ആദ്യം [[ഉപയോക്താവ്:Adithyak1997/common.js]] ലും മറ്റും തിരുത്തി സങ്കേതം എന്താണെന്ന് പഠിക്കൂ. സാധിക്കുമെങ്കിൽ ഗ്രന്ഥശാലയ്ക്ക് പുതിയൊരു പൂമുഖം ഉണ്ടാക്കുള്ള ശ്രമമുണ്ടാക്കൂ. ഞാൻ കുറച്ച് നാൾപണിപ്പെട്ട് ഒരെണ്ണമ് ചെയ്തിരുന്നു [[ഉപയോക്താവ്:Manojk/പൂമുഖം]] ൽ ലഭ്യമാണ്. ടെസ്റ്റ് ചെയ്ത് കുറ്റമറ്റരീതിയിൽ ആക്കിയെന്ന് കോണ്ഫിഷഡൻസ് തോന്നാത്തതുകൊണ്ട് റോളൗട്ട് ചെയ്തില്ല അന്ന്. പൂമുഖത്തിലെ മാറ്റവും സി.എസ്.എസ്സും ജാവാസ്ക്രിപും കുറേയധികം ഉപയോക്താക്കളെ ബാധിക്കുന്ന ഒരു കാര്യമാകയാൽ വളരെ ശ്രദ്ധിച്ച് ചെയ്യേണ്ടവിഷയങ്ങളാണ്.
:അവകാശത്തിനുവേണ്ടിയുള്ള വോട്ടെടുപ്പ് എപ്പോൾ വേണമെങ്കിലും റിക്വ്സ്റ്റ് ഇടാം. പക്ഷെ അതിനുമുൻപ് കമ്മ്യൂണിറ്റിയിൽ പ്രവർത്തിച്ചും മറ്റും പരിചയം തേടി, പദ്ധതികൾ ഏറ്റെടുത്തുമുന്നോട്ടുകൊണ്ടുപോയും കൂടെ സാങ്കേതികവിഷയങ്ങളിൽ ഇടപെടാനാകുമെന്നുള്ള പക്വതയുണ്ടെന്ന് തോന്നിയാൽ സ്വയം നാമനിർദ്ദേശം ചെയ്യാവുന്നതേയുള്ളു. ക്രിയാത്മകമായ ഒരുപിടികാര്യങ്ങൾ ഇവിടെ ചെയ്യാനാകട്ടെയെന്നാശംസിക്കുന്നു.. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 17:21, 23 ജനുവരി 2019 (UTC)
 
== ചെക്ക്‌വിക്കി സംശയം ==
 
8 ഫെബ്രുവരിയിൽ വിക്കിഗ്രന്ഥശാലയിൽ പുതിയ അക്കൗണ്ട് സൃഷ്ടിച്ച VIDYA ARSHO, VIDYA K ARSHO എന്നീ ഉപയോക്താക്കൾ ഏതെങ്കിലും തരത്തിൽ അപരന്മാരാണോ എന്ന് സംശയമുണ്ട്. അത് ദയവായി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നാമം മാറ്റുവാൻ വേണ്ടി പുതിയ അക്കൗണ്ട് സൃഷ്ടിച്ചുപോയതാണോ എന്ന് സംശയമുണ്ട്.[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 14:44, 9 ഫെബ്രുവരി 2019 (UTC)
"https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്