"വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചെക്ക്‌വിക്കി സംശയം: ഒരു സംശയം കൂടി, പുതിയ ഒപ്പ് ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 58:
8 ഫെബ്രുവരിയിൽ വിക്കിഗ്രന്ഥശാലയിൽ പുതിയ അക്കൗണ്ട് സൃഷ്ടിച്ച VIDYA ARSHO, VIDYA K ARSHO എന്നീ ഉപയോക്താക്കൾ ഏതെങ്കിലും തരത്തിൽ അപരന്മാരാണോ എന്ന് സംശയമുണ്ട്. അത് ദയവായി പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നാമം മാറ്റുവാൻ വേണ്ടി പുതിയ അക്കൗണ്ട് സൃഷ്ടിച്ചുപോയതാണോ എന്ന് സംശയമുണ്ട്.
:രണ്ടാമതായി ഒരു സംശയം കൂടി ഉണ്ട്. ഇന്ന് (22-05-2019) ഇന് സൃഷ്ടിച്ച Jayachandra kaimal, ജയചന്ദ്ര ക്കൈമൾ എന്നീ ഉപയോക്താക്കൾ. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 17:34, 22 മേയ് 2019 (UTC)
:അപരന്മാരാണോ എന്നത് സംശയിക്കാൻ മാത്രം കാരണം എന്തെങ്കിലുമുണ്ടോ ? തോന്നുന്ന എല്ലാവരുടേയും അകൌണ്ട് പരിശോധിക്കാനുള്ള ടൂൾ അല്ലിത്. തർക്കങ്ങൾ വരുമ്പോൾ വളരെ ശ്രദ്ധിച്ചുമാത്രം ചെയ്യേണ്ട ഒരു കാര്യമാണ്. ഒരാൾക്ക് ഒന്നിലധികം അകൌണ്ട് ഉണ്ടാകുന്നത് ഒരു കുഴപ്പമല്ല. പക്ഷെ ഒന്നിലധികം ഐഡിയിൽനിന്ന് വോട്ടോ മറ്റോ ചെയ്താൽ അതിൽ സംശയിക്കാൻ കൃത്യമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രം ഉപയോഗിക്കാൻ പാടൂ. വിശദമായ ചർച്ചകൾ മലയാളം വിക്കിപീഡിയയിൽ നടന്നിട്ടുണ്ട്. ആർക്കേവുകൾ പരിശോധിക്കൂ. കുറച്ച് വിവരങ്ങൾ ഇവിടെയുണ്ട്. https://ml.wikipedia.org/wiki/WP:CHK --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:45, 24 മേയ് 2019 (UTC)
"https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്