"താൾ:Koudilyande Arthasasthram 1935.pdf/101" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{ന|൯൦}}
{{ഇടത്തുംവലത്തും|അധ്യക്ഷപ്രചാരം|രണ്ടാമധികരണം}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:

ൻറ

അധ്യക്ഷപ്രചാരം രണ്ടാമധികരണം
കോശത്തിൽ അധിഷ്ഠിതനായിട്ടുളളവൻ കോശാവച്ഛേദം ചെയ്താൽ അവന്നു ഘാതം(മരണശിക്ഷ)വിധിക്കണം.അവൻെറ വൈയാവൃത്യകാരന്മാർക്കു(കീഴ്ജീവനക്കാർക്കു)അർദ്ധദണ്ഡം വിധിക്കണം.അവർ അപഹരണം അറിഞ്ഞിട്ടില്ലെങ്കിൽ അവരെ പരിഭാഷണം(താക്കീതു)ചെയ്താൽ മതി.

ചോരന്മാർ അഭിപ്രധർഷണം (തുരന്നുകവർച്ച)നടത്തിയാൽ അവർക്കു ചിത്രഘാതം(ക്ലേശിപ്പിച്ചുംകൊണ്ടു കൊല്ലുക)ആണ് ശിക്ഷ.
ചോരന്മാർ അഭിപ്രധർഷണം (തുരന്നുകവർച്ച)നടത്തിയാൽ അവർക്കു ചിത്രഘാതം(ക്ലേശിപ്പിച്ചുംകൊണ്ടു കൊല്ലുക)ആണ് ശിക്ഷ.
ആയതുകൊണ്ടു സന്നിധാതാവ ആപ്തന്മാരായ പുരുഷന്മാരാൽ അധി‍ഷ്ഠിതമായിട്ടുവേണം നിചയങ്ങൾ(മുതൽക്കൂട്ടുപ്രവൃത്തികൾ) ചെയ്യാൻ.

ബാഹ്യാഭ്യന്തരമായ-
ആയതുകൊണ്ടു സന്നിധാതാവ ആപ്തന്മാരായ പുരുഷന്മാരാൽ അധി‍ഷ്ഠിതമായിട്ടുവേണം നിചയങ്ങൾ(മുതൽക്കൂട്ടുപ്രവൃത്തികൾ) ചെയ്യാൻ.
മൊരുനൂറാണ്ടു ചെൽകിലും

ധരിക്കേണം തപ്പലെന്യേ,
<div class="prose"><poem>
കാട്ടേണം വ്യയശേഷവും.
ബാഹ്യാഭ്യന്തരമായ-
കൌടില്യൻെറ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരമെന്ന
മൊരുനൂറാണ്ടു ചെൽകിലും
രണ്ടാമധികരണത്തിൽ,സന്നിധാതൃനിചയ കർമ്മമെന്ന അഞ്ചാമധ്യായം.
ധരിക്കേണം തപ്പലെന്യേ,
ആറാം അധ്യായം.
കാട്ടേണം വ്യയശേഷവും.
ഇരുപത്തിനാലാം പ്രകരണം.
</poem></div>
സമാഹർത്തൃസമുദയപ്രസ്ഥാപനം

സമാഹർത്താവു ദുർഗ്ഗം,രാ‍ഷ്ട്രം,ഖനി,സേതു,വനം,വ്രജം,വണിക്പഥം എന്നിവയുടെ മേൽനോട്ടം ചെയ്യണം
{{ന|{{smaller|കൌടില്യൻെറ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ,സന്നിധാതൃനിചയ കർമ്മമെന്ന അഞ്ചാമധ്യായം.}}}}
{{അടിവര|10%}}

{{ന|{{തലക്കെട്ട്3|ആറാം അധ്യായം}}}}
{{അടിവര|10%}}
{{ന|ഇരുപത്തിനാലാം പ്രകരണം.<br/>സമാഹർത്തൃസമുദയപ്രസ്ഥാപനം}}

സമാഹർത്താവു ദുർഗ്ഗം,രാ‍ഷ്ട്രം,ഖനി,സേതു,വനം,വ്രജം,വണിക്പഥം എന്നിവയുടെ മേൽനോട്ടം ചെയ്യണം
"https://ml.wikisource.org/wiki/താൾ:Koudilyande_Arthasasthram_1935.pdf/101" എന്ന താളിൽനിന്ന് ശേഖരിച്ചത്