"താൾ:Koudilyande Arthasasthram 1935.pdf/103" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
No edit summary
 
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{ന|൯൨}}
{{ഇടത്തുംവലത്തും|അധ്യക്ഷപ്രചാരം|രണ്ടാമധികരണം}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
[കൂലി], ക്ഞപ്തം[സ്ഥിരനികുതി], രൂപികം[വർദ്ധിപ്പിച്ച നികുതി], അത്യയം[പിഴ] എന്നിവയത്രേ ആയമുഖം,
൯൨
അധ്യക്ഷപ്രചാരം രണ്ടാമധികരണം
[കൂലി],ക്ഞപ്തം[സ്ഥിരനികുതി],രൂപികം[വർദ്ധിപ്പിച്ച
നികുതി],അത്യയം[പിഴ]എന്നിവയത്രേ ആയമുഖം,
ദേവപൂജ,പിതൃപൂജ,ദാനം,സ്വസ്തിവാചനം.അ
ന്തഃപുരം,മഹാനസം,ദൂതപ്രവർത്തനം കോഷ്ടഗാരം,ആ
യുധാഗാരം,പണ്യഗൃഹം,കുപൃഗൃഹം,കർമ്മാന്തം,
വിഷ്ടി,പത്തി,അശ്വം,രഥം,ഗജം,ഗോമണ്ടലം,പശു
വാടം മൃഗവാടം,പക്ഷിവാടം,വ്യാളവാടം,കാഷ്ടവാ
ടം[വിറകുപുര],തൃണവാടം എന്നിവ വ്യായശരീരം.


ദേവപൂജ, പിതൃപൂജ, ദാനം, സ്വസ്തിവാചനം. അന്തഃപുരം, മഹാനസം, ദൂതപ്രവർത്തനം കോഷ്ടഗാരം, ആയുധാഗാരം, പണ്യഗൃഹം, കുപൃഗൃഹം, കർമ്മാന്തം, വിഷ്ടി, പത്തി, അശ്വം, രഥം, ഗജം, ഗോമണ്ടലം, പശുവാടം മൃഗവാടം, പക്ഷിവാടം, വ്യാളവാടം, കാഷ്ടവാടം[വിറകുപുര], തൃണവാടം എന്നിവ വ്യായശരീരം.
രാജവർഷം,മാസം,പക്ഷം,ദിവസം ഇവയ്ക്കു വ്യു
ഷ്ടം എന്നു പേർ.വർഷം,ഹേമന്തം,ഗ്രീഷ്മം എന്നീ ഋ
തുക്കളിലെ പക്ഷങ്ങളിൽ മൂന്നാമത്തെയും ഏഴാമത്തെയും
പക്ഷങ്ങൾ ദിവസോനങ്ങൾ[ഓരോ ദിവസം കുറഞ്ഞ
വ],ശേഷമുള്ള പക്ഷങ്ങൾ പൂർണ്ണങ്ങൾ.അധിമാസം എ
ന്നതു വേറെയാകുന്നു.ഇങ്ങനെ കാലം.


രാജവർഷം, മാസം, പക്ഷം, ദിവസം ഇവയ്ക്കു വ്യുഷ്ടം എന്നു പേർ. വർഷം, ഹേമന്തം, ഗ്രീഷ്മം എന്നീ ഋതുക്കളിലെ പക്ഷങ്ങളിൽ മൂന്നാമത്തെയും ഏഴാമത്തെയും പക്ഷങ്ങൾ ദിവസോനങ്ങൾ[ഓരോ ദിവസം കുറഞ്ഞവ], ശേഷമുള്ള പക്ഷങ്ങൾ പൂർണ്ണങ്ങൾ. അധിമാസം എന്നതു വേറെയാകുന്നു. ഇങ്ങനെ കാലം.
കരണീയം,സിദ്ധം,ശേഷം എന്നിവയും ആയം,
വ്യയം,നീവി എന്നിവയും സമാഹർത്താവു നോക്കേണ്ട
താകുന്നു.


കരണീയം, സിദ്ധം, ശേഷം എന്നിവയും ആയം, വ്യയം,നീവി എന്നിവയും സമാഹർത്താവു നോക്കേണ്ടതാകുന്നു.
സംസ്ഥാനം[ഇത്ര പിരിയേണമെന്നുള്ള ക്ഞപ്തി],പ്ര
ചാരം[പിരിയേണ്ടും ദേശം],ശരീരാവസ്ഥാപനം[ആയ
ശരീരം ഇന്നതെന്നു സ്ഥാപിക്കൽ],ആദാനം[പിരിവ്],
സർവസമുദയപിണ്ടം[എല്ലാ സമുദായങ്ങളുടെയും ആകത്തു
ക],സഞ്ജാതം[പിരിവിന്റെ വിവരം]ഇതാണു കര
ണീയം.


സംസ്ഥാനം[ഇത്ര പിരിയേണമെന്നുള്ള ക്ഞപ്തി], പ്രചാരം[പിരിയേണ്ടും ദേശം],ശരീരാവസ്ഥാപനം[ആയ ശരീരം ഇന്നതെന്നു സ്ഥാപിക്കൽ],ആദാനം[പിരിവ്], സർവസമുദയപിണ്ടം[എല്ലാ സമുദായങ്ങളുടെയും ആകത്തുക], സഞ്ജാതം[പിരിവിന്റെ വിവരം] ഇതാണു കരണീയം.
കോശപ്പിതം,രാജഹാരം[രാജാവു നേരിട്ടു വാങ്ങി

യത്].പുരവ്യയം എന്നിവ പ്രവിഷ്ടം;പരമസംവത്സരാ
കോശപ്പിതം, രാജഹാരം[രാജാവു നേരിട്ടു വാങ്ങിയത്]. പുരവ്യയം എന്നിവ പ്രവിഷ്ടം; പരമസംവത്സരാനുവൃത്തം[മുൻ കൊച്ഛത്തിൽ പിരിയാതെ ബാക്കിയായത്], ശാസനമുക്തം[രാജശാരനപ്രകാരം വിട്ടുകൊടുത്തത്. മുഖാജ്ഞപ്തം[വാക്കാൽ വിട്ടുകൊടുത്തതു] എന്നി
നുവൃത്തം[മുൻ കൊച്ഛത്തിൽ പിരിയാതെ ബാക്കിയായ
ത്],ശാസനമുക്തം[രാജശാരനപ്രകാരം വിട്ടുകൊടുത്ത
ത്.മുഖാജ്ഞപ്തം[വാക്കാൽ വിട്ടുകൊടുത്തതു]എന്നി
"https://ml.wikisource.org/wiki/താൾ:Koudilyande_Arthasasthram_1935.pdf/103" എന്ന താളിൽനിന്ന് ശേഖരിച്ചത്