"താൾ:Koudilyande Arthasasthram 1935.pdf/260" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{ന|൨൪൯}}
{{ഇടത്തുംവലത്തും|അയ്‍മ്പത്താറാം പ്രകരണം|മുപ്പത്താറാം അധ്യായം}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
249<br>
അയ്‍മ്പത്താറാം പ്രകരണം മുപ്പത്താറാം അധ്യായം<br>
വരെ രാജാവിന്റെ ജാതനക്ഷത്രം (ജന്മനക്ഷത്രം),പൗർണ്ണമാസി എന്നീ ദിവസങ്ങളിൽ വിട്ടയയ്ക്കേണ്ടതാണ്. സ്വതേ സദ്വൃത്തന്മാരും സംഗതിവശാൽ ദണ്ഡമനുഭവിക്കുന്നവരുമായവരെ സമയാനുബന്ധം ചെയ്യ്ച്ച് അവരുടെ കുറ്റത്തിനു തക്ക ദ്രവ്യം ദണ്ഡമായിട്ടു വസൂലാക്കേണ്ടതുമാണ്.
വരെ രാജാവിന്റെ ജാതനക്ഷത്രം (ജന്മനക്ഷത്രം),പൗർണ്ണമാസി എന്നീ ദിവസങ്ങളിൽ വിട്ടയയ്ക്കേണ്ടതാണ്. സ്വതേ സദ്വൃത്തന്മാരും സംഗതിവശാൽ ദണ്ഡമനുഭവിക്കുന്നവരുമായവരെ സമയാനുബന്ധം ചെയ്യ്ച്ച് അവരുടെ കുറ്റത്തിനു തക്ക ദ്രവ്യം ദണ്ഡമായിട്ടു വസൂലാക്കേണ്ടതുമാണ്.

<div class="prose"><poem>
നാൾതോറുമോ പഞ്ചരാത്രം-
നാൾതോറുമോ പഞ്ചരാത്രം-
ത്തിങ്കലോ ബന്ധനസ്ഥതെ
ത്തിങ്കലോ ബന്ധനസ്ഥതെ
വരി 10: വരി 10:
പുത്രജന്മത്തിലും ബന്ധ-
പുത്രജന്മത്തിലും ബന്ധ-
മോചനം ചെയ്യണം നൃപൻ.
മോചനം ചെയ്യണം നൃപൻ.
</poem></div>

{{ന|{{smaller|കൗണ്ഡില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, നാഗരികപ്രണിധി എന്ന മുപ്പത്താറാമധ്യായം.}}}}

{{ന|അധ്യക്ഷപ്രചാരം രണ്ടാമധികരണം കഴിഞ്ഞു.}}


{{അടിവര|10%}}
കൗണ്ഡില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, നാഗരികപ്രണിധി എന്ന മുപ്പത്താറാമധ്യായം.
അധ്യക്ഷപ്രചാരം രണ്ടാമധികരണം കഴിഞ്ഞു.
---------
"https://ml.wikisource.org/wiki/താൾ:Koudilyande_Arthasasthram_1935.pdf/260" എന്ന താളിൽനിന്ന് ശേഖരിച്ചത്