"താൾ:Koudilyande Arthasasthram 1935.pdf/107" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
No edit summary
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{ന|൯൬}}
{{ഇടത്തുംവലത്തും|അധ്യക്ഷപ്രചാരം|രണ്ടാമധികരണം}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
പ്തിക൯[യോഗ്യനെന്നു തോന്നിയവ൯] ആയിട്ടുള്ളവനും ആരെ സ്വീകരിക്കാതെ കൈവിട്ടുകളഞാൽ രാജാവിനു പശ്ചാത്തപിപ്പാനിടവരുമൊ അപ്രകാരമിരിക്കുന്നവനുമായ ആളെ അധ്യക്ഷനാക്കണം.
൯ന്നു


അധ്യക്ഷന്റെ കമ്മച്ഛേദ(പ്രവൃത്തിവൈകല്യത്താൽ വരുന്ന നഷ്ടം)ത്തെ അവന്റെ സഹഗ്രാഹികളും, പ്രതിഭൂക്കളും (ജാമ്യക്കാർ), കൎമ്മോപജീവികളും, പുത്രന്മാരും, ഭ്രാതാക്കളും, ഭാൎയ്യമാരും, പുത്രിമാരും, ഭൃത്യന്മാരും വഹിക്കേണ്ടതാണ്.
അധ്യക്ഷപ്രചാരം രണ്ടാമധികരണം


മുന്നൂറ്റി അയ്മ്പത്തിനാലു അഹോരാത്രമാണ് ഒരു കൎമ്മസംവത്സരം. അതു ആഷാഢമാസത്തോടുകൂടി അവസാനിക്കുന്നതാണ്. സംവത്സരത്തിൽ ഊനമായിട്ടോ പൂൎണ്ണമായിട്ടോ കൎമ്മം ചെയ്തതെന്നു നോക്കി ഊനമോ പൂൎണ്ണമോ മായിട്ട്
പ്തിക൯[യോഗ്യനെന്നു തോന്നിയവ൯] ആയിട്ടുള്ളവനും ആരെ സ്വീകരിക്കാതെ കൈവിട്ടുകളഞാൽ രാജാ
വിനു പശ്ചാത്തപിപ്പാനിടവരുമൊ അപ്രകാരമിരിക്കുന്നവനുമായ ആളെ അധ്യക്ഷനാക്കണം.
അധ്യക്ഷന്റെ കമ്മച്ഛേദ പ്രവൃത്തി വൈകല്യത്താൽ
"https://ml.wikisource.org/wiki/താൾ:Koudilyande_Arthasasthram_1935.pdf/107" എന്ന താളിൽനിന്ന് ശേഖരിച്ചത്