"താൾ:Girija Kalyanam 1925.pdf/20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 4: വരി 4:
<poem>
<poem>
കനകനിറം പൂണ്ട ഘനകാരുണ്യമൂൎത്തെ!
കനകനിറം പൂണ്ട ഘനകാരുണ്യമൂൎത്തെ!
മനകാമ്പിങ്കൽ വാ‍ാണീടനഘ!കരിമുഖ!
മനകാമ്പിങ്കൽ വാ‍ണീടനഘ! കരിമുഖ!
ഗണനാസരണിയിലണയാഗുണഗണ!
ഗണനാസരണിയിണയാഗുണഗണ!
ഗണനായക! പോറ്റി! തുണയായിരിക്ക നീ.
ഗണനായക! പോറ്റി! തുണയായിരിക്ക നീ.
ഭണീതിമാതാവേ! നീ പിണിതീൎത്തരുളുവാൻ
ഭണിതിമാതാവേ! നീ പിണിതീൎത്തരുളുവാൻ
മണിദീപികപോലെന്മനസി വിളങ്ങുക.
മണിദീപികപോലെന്മനസി വിളങ്ങുക.
പരിഭൂതികളെന്നും വരുമൊ നമുക്കില്ലേ
പരിഭൂതികളെന്നും വരുമൊ നമുക്കില്ലേ
ഗുരുഭൂതന്മാർ തുണ മരുഭൂമിയിങ്കലും?
ഗുരുഭൂതന്മാർ തുണ മരുഭൂമിയിങ്കലും?
ഗുരുഭാരതീഗുണപരിപാകങ്ങളോൎത്താൽ
ഗുരുഭാരതീഗുണപരിപാകങ്ങളോൎത്താൽ
സുരപാദപം തൃണം; സുരഭി കരഭിയാ‍ാം
സുരപാദപം തൃണം; സുരഭി കരഭിയാ‍ം
സുരമാമുനിനവഗ്രഹകാരുണ്യമിപ്പോ
സുരമാമുനിനവഗ്രഹകാരുണ്യമിപ്പോ
ളൊരുമകവൎന്നിങ്ങു പെരുമാറണമെങ്കൽ.
ളൊരുമകലൎന്നിങ്ങു പെരുമാറണമെങ്കൽ.
ശരണം പ്രാപിക്കുന്നേൻ ധരണീസുരന്മാരെ-
ശരണം പ്രാപിക്കുന്നേൻ ധരണീസുരന്മാരെ-
ക്കരുണാനിധികളാം കവികൾ പലരെയും.
ക്കരുണാനിധികളാം കവികൾ പലരെയും.
വരി 20: വരി 20:
ന്നാദിമകവിവചസ്വാദിമാവെന്നേയുള്ളൂ.
ന്നാദിമകവിവചസ്വാദിമാവെന്നേയുള്ളൂ.
ആ രസമറിഞ്ഞല്ലോ ഭാരതം വ്യാസൻ ചൊല്ലി;
ആ രസമറിഞ്ഞല്ലോ ഭാരതം വ്യാസൻ ചൊല്ലി;
ദൂരെതൊഗിരാമതിൻ ചാരുത വിചാരിച്ചാ‍ൽ
ദൂരെതൊ ഗിരാമതിൻ ചാരുത വിചാരിച്ചാ‍ൽ
ആളുകളിവരെന്നു മൂളുവിനനുവാദം
ആളുകളിവരെന്നു മൂളുവിനനുവാദം
കാളിദാസാദികളേ! കേളികേൾപ്പാനും പാരിൽ.
കാളിദാസാദികളേ! കേളികേൾപ്പാനും പാരിൽ.
"https://ml.wikisource.org/wiki/താൾ:Girija_Kalyanam_1925.pdf/20" എന്ന താളിൽനിന്ന് ശേഖരിച്ചത്