"താൾ:Girija Kalyanam 1925.pdf/24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '{{center|പ്രഥമഖണ്ഡം.{{right|5}}}} ---- <poem> വക്ത്രവും പൊത്തിപ്പ...' താ...)
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 10: വരി 10:
 
ഗൌരിതൻ‌വിരഹത്താൽ‌പ്പാരിടമനാഥമായ്.
 
ഗൌരിതൻ‌വിരഹത്താൽ‌പ്പാരിടമനാഥമായ്.
 
ഓതുവനുപായം ഞാനാദിതേയരേ! നിങ്ങൾ
 
ഓതുവനുപായം ഞാനാദിതേയരേ! നിങ്ങൾ
ചെയ്തുകൊള്ളേണം ലോകമാതാവിൻ പാദാർച്ചനം.
+
ചെയ്തുകൊള്ളണം ലോകമാതാവിൻ പാദാർച്ചനം.
 
മാധവസഹോദരി മാതാവായതു മമ
 
മാധവസഹോദരി മാതാവായതു മമ
 
ഭൂതനായകപ്രിയ പ്രീതയായ് വരുമെന്നാൽ.
 
ഭൂതനായകപ്രിയ പ്രീതയായ് വരുമെന്നാൽ.
വരി 26: വരി 26:
 
പച്ചയാമുണങ്ങിയ;തുച്ചമാം കുഴിഞ്ഞതും;
 
പച്ചയാമുണങ്ങിയ;തുച്ചമാം കുഴിഞ്ഞതും;
 
കച്ചതും മധുരമാ;മുച്ചയാം നിശീഥവും;
 
കച്ചതും മധുരമാ;മുച്ചയാം നിശീഥവും;
തച്ചുതിന്നുന്ന മൃഗം നിശ്ചയം സഹ്ഹായമാം;
+
തച്ചു തിന്നുന്ന മൃഗം നിശ്ചയം സഹായമാം;
 
കച്ചരം പടച്ചരം വച്ചരമറച്ചുടൻ
 
കച്ചരം പടച്ചരം വച്ചരമറച്ചുടൻ
 
ദുശ്ചരം ചൊറി ചുണങ്ങച്ചിരങ്ങിത്യാദിയാൽ;
 
ദുശ്ചരം ചൊറി ചുണങ്ങച്ചിരങ്ങിത്യാദിയാൽ;
 
പിച്ചയേറ്റുണ്ണുന്നവനർച്യനാമെല്ലാരാലും;
 
പിച്ചയേറ്റുണ്ണുന്നവനർച്യനാമെല്ലാരാലും;
വിശ്വസിപ്പവൎക്കമ്മ നിശ്ചയാം കല്പവല്ലി.”
+
വിശ്വസിപ്പവൎക്കമ്മ നിശ്ചയം കല്പവല്ലി.”
 
ചതുരാനനൻ‌ചൊന്ന മധുരാലാപമേവ
 
ചതുരാനനൻ‌ചൊന്ന മധുരാലാപമേവ
മസുരവിരോധിനാം വിധുരഭാ‍ാവം പോക്കി.
+
മസുരവിരോധിനാം വിധുരഭാ‍വംപോക്കി.
 
അമരാവതീപതി കമലാസനനോടു
 
അമരാവതീപതി കമലാസനനോടു
 
വിമലമുപദേശം സകലം വീണ്ടുപോന്നു.
 
വിമലമുപദേശം സകലം വീണ്ടുപോന്നു.
"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/204315" എന്ന താളിൽനിന്ന് ശേഖരിച്ചത്