"താൾ:Girija Kalyanam 1925.pdf/34" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,032 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
 
{{RunningHeader|പ്രഥമഖണ്ഡം.|15}}
 
{{RunningHeader|പ്രഥമഖണ്ഡം.|15}}
  +
----
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
  +
ശംഖമദ്ദളനാദം മംഗളമാശീർവാദം
  +
തൂംഗസംഗീതമേളമംഗനോലൂലധ്വനി.
  +
അപ്സരൊലാസ്യം ദിവി ;ഝർഝരവാദ്യം ഭുവി;
  +
നിർജ്ജരോപാസ്തി ദിവി ; ഗർജ്ജിതവ്യാപ്തി ഭുവി;
  +
ഉദ്ധതനാട്യം ദിവി; പുസ്തകവാച്യം ഭുവി ;
  +
താനദാനാദി ദിവി; ദാനമാനാദി ഭുവി;
  +
ഭാനുമാനേകൻ ദിവി; സാനുമാനേകൻ ഭുവി;
  +
ചന്ദ്രികാപൂർത്തി ദിവി; ചണ്ഡികാമൂർത്തി ഭുവി;
  +
താപസ ഗോഷ്ഠി ദിവി; സേവകപാളി ഭുവി;
  +
അംബികാജന്മോത്സവസമ്മതം കോലാഹല
  +
മമ്മഹാഭോഗീന്ദ്രനുമുണ്മയോടോതീടുമോ?
"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/204320" എന്ന താളിൽനിന്ന് ശേഖരിച്ചത്