"ദുരവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 372:
തെല്ലൊരാശ്വാസമേകുന്നതല്ലോ.
 
കഷ്ടം! കനകമുഖിയെനിക്കായ് വ്യഥാവൃഥാ
കഷ്ടപ്പെടുന്നു നീ, വേണ്ട വേണ്ട,
 
വരി 530:
അത്ര ഭയാനകമിപ്പോഴുമോർക്കുമ്പോൾ
ചിത്തം ഞടുങ്ങിപ്പോമച്ചരിതം
രണ്ട്
 
<!-- ==രണ്ട്== -->ഒട്ടാകെയങ്ങൊരു ഘോരാരവം കേട്ടു
ഞെട്ടിപ്പിണഞ്ഞഹോ ഞാനെണീറ്റു.
 
Line 616 ⟶ 615:
ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും
</poem>
 
<!-- പാവനമാം മുറ്റമിപ്പോൾ ഭരണിനാൾ -
കാവിൽ കുരുതിക്കളം കണക്കായ്
 
എന്നല്ലുപരിയൊഴിഞ്ഞ തോക്കിൻ വായിൽ
നിന്നുപോയ് ധൂമപിണ്ഡങ്ങൾ നീളെ
 
പാതിരാവായി‘ത്തണുപ്പാർന്ന വായുവിൽ
ഭൂതങ്ങൾ പോലെയിഴഞ്ഞിടുന്നു!
 
ആഹാ! മ്ലേച്ഛന്മാരകായി കടന്നാരോ
സാഹസം ചെയ്കയായ് സ്ത്രീജനത്തിൽ.
 
മച്ചിന്മേൽ നിന്നു നിലവിളി കേൾക്കുന്നു,
മച്ചേതന പിടയുന്നിതുള്ളിൽ.
 
കൂട്ടിൽകടന്നോമൽ പ്രാവിൻ പിടകളെ-
ക്കാട്ടുപോക്കാന്മാർപോലെന്റെ ശംഭോ!
 
ദുഷ്ടമുസൽമാന്മാർ കേറിപ്പിടിക്കയോ
കെട്ടിന്നകത്തുള്ളബലമാരെ.
 
അയ്യയ്യോ! കാർകൂന്തൽ ചുറ്റിയിജ്ജോനക-
ക്കയ്യരിഴച്ചിതാ മുറ്റത്തെത്തി.
 
ശ്രീദേവി, സീത, ചിരുത തുടങ്ങിയ
ഭൂദേവസ്ത്രീകളും ദാസിമാരും
 
ആരോമൽമേനിമാർ കഷ്ടം പിടയുന്നീ
ക്രൂരർതൻ കൈകളിലോരോരോപേർ
 
ഓരോ കാർകൊണ്ടലിൻകോണിൽ പിടഞ്ഞെഴു-
മോരോ പൊന്മിന്നൽക്കൊടികൾപോലെ.
 
അല്ലല്ലയെന്തെല്ലാം ചെയ്യുന്നു കശ്മലർ
നല്ലാർജനങ്ങളെ-കാൺക വയ്യേ!
 
അമ്മമാരില്ലേ സഹോദരിമാരില്ലേ,-
യിമ്മൂർഖർക്കീശ്വര ചിന്തയില്ലേ?
 
ഹന്ത! മതമെന്നു ഘോഷിക്കുന്നല്ലോയി-
ജ്ജന്തുക്ക, ളെന്തതിൻ നീതിയില്ലേ?
 
ആയായ്! ഇതായെന്റെയച്ഛൻ മഹാഭാഗൻ
മായയോ കാണ്മതു ദുർഭഗ ഞാൻ?
 
ആയായ്! ഇതായെൻ ജനനി, ഹാ ദുർവ്വിധേ,
നീയിനിയും ധൂർത്തു നിർത്തുന്നില്ലേ?
 
ചേണാർന്നൊരച്ഛന്റെ പൂർവ്വശിഖപൂണ്ടു
പൂണുനൂലാർന്ന നിവർന്ന പൂമെയ്-->
 
==രണ്ട്==
"https://ml.wikisource.org/wiki/ദുരവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്