"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎Announcing a new wiki project! Welcome, Abstract Wikipedia: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
→‎Tech News: 2020-29: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
വരി 708:
</div> <small>Sent by [[:m:User:Elitre (WMF)]] 20:13, 9 ജൂലൈ 2020 (UTC) - '''[[:m:Special:MyLanguage/Abstract Wikipedia/July 2020 announcement]]''' </small>
<!-- https://meta.wikimedia.org/w/index.php?title=User:Elitre_(WMF)/All_wikis_June_2020&oldid=20265926 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Elitre (WMF)@metawiki അയച്ച സന്ദേശം -->
 
== [[m:Special:MyLanguage/Tech/News/2020/29|Tech News: 2020-29]] ==
 
<section begin="technews-2020-W29"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks">
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/29|വിവർത്തനങ്ങൾ]] ലഭ്യമാണ്.
 
'''സമീപകാല മാറ്റങ്ങൾ'''
* ഉപയോക്താക്കൾക്ക് മറ്റുള്ളവരുടെ തിരുത്തലുകൾക്ക് [[mw:Extension:Thanks|നന്ദി]] രേഖപ്പെടുത്താൻ സാധിക്കും. [[mw:Extension:CheckUser|ചെക്ക്-യുസറുകൾക്ക്]] ഇപ്പോൾ ആ പ്രവർത്തനവുമായി ബന്ധപ്പെട്ട ഉപയോക്തൃ ഡാറ്റ കാണാൻ കഴിയും. നന്ദി രേഖപ്പെടുത്തി മറ്റുള്ളവരെ ഉപദ്രവിക്കുന്ന [[m:Special:MyLanguage/Sock puppetry|സോക്ക്പപ്പറ്റുകളെ]] തിരിച്ചറിയാൻ ഇത് സഹായിക്കും. [https://phabricator.wikimedia.org/T252226]
 
'''പ്രശ്നങ്ങൾ'''
* ചില സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി എല്ലാവരേയും രണ്ടാഴ്ച മുമ്പ് ലോഗ് ഔട്ട് ചെയ്‌തിരുന്നു. പ്രശ്നം പൂർണ്ണമായും പരിഹരിച്ചിരുന്നില്ല. ഇക്കാരണത്താൽ എല്ലാവരേയും കഴിഞ്ഞ ആഴ്ച വീണ്ടും ലോഗ് ഔട്ട് ചെയ്‌തു. [https://lists.wikimedia.org/pipermail/wikitech-l/2020-June/093543.html][https://lists.wikimedia.org/pipermail/wikitech-ambassadors/2020-July/002327.html]
 
'''ഈ ആഴ്ചയിലെ മാറ്റങ്ങൾ'''
* നിർദ്ദിഷ്ട ഭാഷയില്ലാത്ത വിക്കികൾക്ക് പേജുകൾ [[mw:Special:MyLanguage/Help:Extension:Translate|വിവർത്തനം]] ചെയ്യാൻ കഴിയും. ചിലപ്പോൾ വിവർത്തനങ്ങളുടെ ഭാഗങ്ങൾ കാലഹരണപ്പെട്ടതോ നഷ്‌ടമായതോ ആകാം. കാലഹരണപ്പെട്ട വിവർത്തനങ്ങൾ <span style="background-color:#fdd">പിങ്ക് പശ്ചാത്തലം </span> ഉപയോഗിച്ച് അടയാളപ്പെടുത്തിയിരിക്കും. ഭാവിയിൽ, നഷ്‌ടമായ വിവർത്തനങ്ങളും അടയാളപ്പെടുത്തുന്നതായിരിക്കും. ഈ മാർക്ക്അപ്പ് ചിലപ്പോൾ പ്രവ‍ർത്തനങ്ങൾക്ക് തടസ്സമാകാം. ഇത് ഉടൻ പ്രവർത്തനരഹിതമാക്കാൻ മൂലരൂപത്തിൽ ഈ കോഡ് (<code><translate nowrap></translate></code>) ചേ‍ർത്താൽ മതിയാകും . [https://phabricator.wikimedia.org/T256625]
* [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.35/wmf.41|പുതിയ പതിപ്പ്]] {{#time:j xg|2020-07-14|{{PAGELANGUAGE}}}} മുതൽ test wikiകളിലും MediaWiki.org ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-07-15|{{PAGELANGUAGE}}}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-07-16|{{PAGELANGUAGE}}}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.35/Roadmap|കലണ്ടർ]]).
 
'''ഭാവിയിലെ മാറ്റങ്ങൾ'''
* [[File:Octicons-tools.svg|15px|link=|വിപുലമായ ഇനം]] വിക്കിമീഡിയ കോഡ് റിവ്യു [[:w:en:GitLab|GitLab]] ഉപയോഗിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇത് വിക്കിമീഡിയ സെർവറുകളിൽ ഹോസ്റ്റുചെയ്യുപ്പെടും. [https://lists.wikimedia.org/pipermail/wikitech-l/2020-July/093577.html][https://www.mediawiki.org/wiki/Technical_Community_Newsletter/2020/July][https://www.mediawiki.org/wiki/Topic:Vpbt50rwxgb2r6qn][https://lists.wikimedia.org/pipermail/wikitech-l/2020-July/093607.html]
 
'''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/29|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].''
</div></div> <section end="technews-2020-W29"/> 16:29, 13 ജൂലൈ 2020 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:Johan_(WMF)/Tech_News_target_list_1&oldid=20278125 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Johan (WMF)@metawiki അയച്ച സന്ദേശം -->