"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎Tech News: 2020-31: പുതിയ ഉപവിഭാഗം
(→‎Tech News: 2020-30: പുതിയ ഉപവിഭാഗം)
റ്റാഗ്: MassMessage delivery
(→‎Tech News: 2020-31: പുതിയ ഉപവിഭാഗം)
റ്റാഗ്: MassMessage delivery
</div></div> <section end="technews-2020-W30"/> 19:13, 20 ജൂലൈ 2020 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:Johan_(WMF)/Tech_News_target_list_1&oldid=20298484 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Quiddity (WMF)@metawiki അയച്ച സന്ദേശം -->
 
== [[m:Special:MyLanguage/Tech/News/2020/31|Tech News: 2020-31]] ==
 
<section begin="technews-2020-W31"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks">
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/31|വിവർത്തനങ്ങൾ]] ലഭ്യമാണ്.
 
'''സമീപകാല മാറ്റങ്ങൾ'''
* [[m:Small wiki toolkits/Starter kit|സ്റ്റാർട്ടർ കിറ്റ്]] ഇപ്പോൾ വിക്കി കമ്മ്യൂണിറ്റികൾക്കായി ലഭ്യമാണ്. ഈ പേജ് സാങ്കേതിക ഉറവിടങ്ങളും ഉപകരണങ്ങളും ശുപാർശകളും പട്ടികപ്പെടുത്തുന്നു. ഒരു വിക്കി പ്രവർത്തിപ്പിക്കുന്നതിന് ഇവ അത്യാവശ്യമാണ്. പരിമിതമായ കമ്മ്യൂണിറ്റി പരിചയം ഉള്ള ചെറിയ വിക്കികൾക്ക് ഇത് കൂടുതലും ഉപയോഗപ്രദമാണ്. [https://lists.wikimedia.org/pipermail/wikitech-l/2020-July/093633.html]
* [[mw:Reading/Web/Desktop Improvements|ഡെസ്ക്ടോപ്പ് മെച്ചപ്പെടുത്തലുകൾ]] പ്രോജക്റ്റിന്റെ ആദ്യ സവിശേഷതകൾ എല്ലാ വിക്കികളിലും, ലോഗിൻ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാണ്. അവ ഉപയോഗിക്കുന്നതിന്, [[Special:Preferences#mw-prefsection-rendering|പ്രാദേശിക]] അല്ലെങ്കിൽ [[Special:GlobalPreferences#mw-prefsection-rendering|ആഗോള]] ക്രമീകരണങ്ങളിലെ, ''{{int:prefs-skin-prefs}}'' വിഭാഗത്തിലെ ''{{int:prefs-vector-enable-vector-1-label}}'' എന്ന ഓപ്ഷൻ അൺചെക്ക് ചെയ്യുക. കൂടുതൽ മെച്ചപ്പെടുത്തലുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്, കാത്തിരിക്കുക. [[mw:Talk:Reading/Web/Desktop Improvements|അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു]].
* [[File:Octicons-tools.svg|15px|link=|വിപുലമായ ഇനം]] പല വിക്കികളിലും, UTCLiveClock എന്ന ഗാഡ്‌ജെറ്റ് ലഭ്യമാണ്. ഗാഡ്‌ജെറ്റ് [[:mw:MediaWiki:Gadget-UTCLiveClock.js|mediawiki.org- ൽ നിന്ന് നേരിട്ട്]] ഇംപോർട്ട് ചെയ്യുന്ന വിക്കികളിലെ ഉപയോക്താക്കൾക്ക് ഇപ്പോൾ [[mw:MediaWiki_talk:Gadget-UTCLiveClock.js#Time_zones|UTC ക്ക് പകരം മറ്റ് സമയമേഖലകൾ തിരഞ്ഞെടുക്കാൻ കഴിയും]].
 
'''പ്രശ്നങ്ങൾ'''
* [[File:Octicons-tools.svg|15px|link=|വിപുലമായ ഇനം]] ‍മീഡിയാവിക്കിക്കായുള്ള ഡിപ്ലോയ്മെന്റ് ട്രെയിൻ ഈ ആഴ്ചയിൽ തടഞ്ഞിരിക്കുന്നു. [https://lists.wikimedia.org/pipermail/wikitech-l/2020-July/093640.html][https://phabricator.wikimedia.org/T257969]
* വിവർത്തന-അറിയിപ്പ് ബോട്ട് എല്ലാ വിവർത്തകർക്കും ഒരേ സന്ദേശം ഒന്നിലധികം തവണ അയയ്ക്കുന്നുണ്ടായിരുന്നു. ഇത് പരിഹരിച്ചിട്ടുണ്ട്. [https://phabricator.wikimedia.org/T144780]
* ചില ഉപയോക്താക്കൾക്ക് ഒരേ അറിയിപ്പ് ഒന്നിലധികം തവണ ലഭിക്കുന്നു. ഇത് പരിഹരിച്ചിട്ടുണ്ട്. [https://phabricator.wikimedia.org/T257766]
 
'''ഈ ആഴ്ചയിലെ മാറ്റങ്ങൾ'''
* [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.2|പുതിയ പതിപ്പ്]] {{#time:j xg|2020-07-28|{{PAGELANGUAGE}}}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-07-29|{{PAGELANGUAGE}}}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-07-30|{{PAGELANGUAGE}}}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.35/Roadmap|കലണ്ടർ]]).
 
'''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/31|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].''
</div></div> <section end="technews-2020-W31"/> 13:51, 27 ജൂലൈ 2020 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:Johan_(WMF)/Tech_News_target_list_1&oldid=20298484 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം -->
1,432

തിരുത്തലുകൾ

"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/205766" എന്ന താളിൽനിന്ന് ശേഖരിച്ചത്