"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎Tech News: 2020-32: പുതിയ ഉപവിഭാഗം
(→‎Tech News: 2020-31: പുതിയ ഉപവിഭാഗം)
റ്റാഗ്: MassMessage delivery
(→‎Tech News: 2020-32: പുതിയ ഉപവിഭാഗം)
റ്റാഗ്: MassMessage delivery
'''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/31|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].''
</div></div> <section end="technews-2020-W31"/> 13:51, 27 ജൂലൈ 2020 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:Johan_(WMF)/Tech_News_target_list_1&oldid=20298484 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം -->
 
== [[m:Special:MyLanguage/Tech/News/2020/32|Tech News: 2020-32]] ==
 
<section begin="technews-2020-W32"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks">
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/32|വിവർത്തനങ്ങൾ]] ലഭ്യമാണ്.
 
'''പ്രശ്നങ്ങൾ'''
* [[mw:Wikidata Query Service|വിക്കിഡാറ്റ അന്വേഷണ സേവനത്തിലേക്കുള്ള]] എല്ലാ അന്വേഷണങ്ങളും ജൂലൈ 23 വ്യാഴാഴ്ച 17:50 നും 17:59 (UTC)നും ഇടയിൽ പരാജയപ്പെട്ടു. ചില ചോദ്യങ്ങൾ ഒരു നീണ്ട കാലയളവിൽ പരാജയപ്പെട്ടിരുന്നു. [https://wikitech.wikimedia.org/wiki/Incident_documentation/20200723-wdqs-outage]
* കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്റർലാംഗ്വേജ് ലിങ്കുകൾ‌ തെറ്റായ ക്രമത്തിൽ ആയിരുന്നു. [[m:Special:MyLanguage/Tech/News/2020/30|രണ്ടാഴ്ച മുമ്പുള്ള ടെക് വാർത്തയിലും]] ഈ പ്രശ്നം പരാമർശിച്ചിരുന്നു. പ്രശ്നം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. [https://phabricator.wikimedia.org/T257625]
* [[Special:GlobalPreferences#mw-prefsection-rendering|ആഗോള ക്രമീകരണങ്ങളിലെ]] "{{int:prefs-vector-enable-vector-1-label}}" ഓപ്ഷനിൽ ഒരു പ്രശ്നമുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഡവലപ്പർമാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. [https://phabricator.wikimedia.org/T258493]
* വിക്കിബേസ് എക്സ്റ്റൻഷനിലെ ഒരു ബഗ് വിക്കിമീഡിയ കോമൺസിലെ പ്രധാന (പ്രമാണം) നാമമേഖലയിൽ (നെയിംസ്‌പെയ്‌സ്) "പേരുമാറ്റത്തിൽനിന്നുള്ള സംരക്ഷണം", "ഉണ്ടാക്കൽ സംരക്ഷണം" തുടങ്ങിയവയെ പ്രവർത്തനരഹിതമാക്കി. പുതിയ സംരക്ഷണങ്ങൾ ചേർക്കാനും നിലവിലുള്ള സംരക്ഷണങ്ങളിൽ മാറ്റംവരുത്താനും (താൾ സൃഷ്ടിക്കലും, തലക്കെട്ട് മാറ്റവും മറ്റും അനുവദിക്കുന്നത്) കഴിഞ്ഞിരുന്നില്ല. ഇത് ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. [https://phabricator.wikimedia.org/T258323]
 
'''ഈ ആഴ്ചയിലെ മാറ്റങ്ങൾ'''
* [[mw:Special:MyLanguage/Extension:TimedMediaHandler/VideoJS Player|വീഡിയോ പ്ലെയർ]] ലളിതവും ആധുനികവുമായി മാറും. ഈ ആഴ്ചയിൽ നിലവിലെ ബീറ്റ സവിശേഷത മിക്ക വിക്കിപീഡിയ ഇതര വിക്കികളിലും എല്ലാവർക്കുമുള്ള വീഡിയോ പ്ലെയറായി മാറും. പഴയ പ്ലെയറിനെ നീക്കംചെയ്യും. [https://phabricator.wikimedia.org/T248418]
* ഉപയോക്താക്കളുടെ <code>global.js</code>, <code>global.css</code> പേജുകൾ ഇപ്പോൾ മൊബൈൽ‌ സൈറ്റിലും ലോഡുചെയ്യപ്പെടും. മൊബൈൽ സ്കിന്നിൽ സ്റ്റൈലുകൾ പ്രയോഗിക്കുന്നത് എങ്ങനെ ഒഴിവാക്കാമെന്ന് ഈ [[mw:Help:Extension:GlobalCssJs#Per-skin_customization|ഡോക്യുമെന്റേഷനിൽ]] നിങ്ങൾക്ക് വായിക്കാം. [https://phabricator.wikimedia.org/T138727]
* [[File:Octicons-tools.svg|15px|link=|വിപുലമായ ഇനം]] [[mw:Special:MyLanguage/Skin:MonoBook|മോണോബുക്ക്]] സ്കിന്നിൽ, <code>searchGoButton</code> എന്ന ഐഡന്റിഫയർ ഇപ്പോൾ <code>searchButton</code> എന്നാണ്. ഇത് CSS, JS ഗാഡ്‌ജെറ്റുകളെ ബാധിച്ചേക്കാം. മൈഗ്രേഷൻ നിർദ്ദേശങ്ങൾ [[phab:T255953|T255953]] ൽ കാണാം. ഇത് മുമ്പ് [[m:Special:MyLanguage/Tech/News/2020/27|27-ാമത്തെ ലക്കത്തിൽ]] ൽ പരാമർശിച്ചിരുന്നു.
* [[File:Octicons-tools.svg|15px|link=|വിപുലമായ ഇനം]] ചർച്ചകൾ പതിവായി ആർക്കൈവ് ചെയ്യുന്നതിന് ബോട്ട് ഓപ്പറേറ്റർമാർക്ക് പൈവിക്കിബോട്ട് ഉപയോഗിക്കാം. വലിയ ആർക്കൈവുകൾ തടയാൻ ബോട്ട് <code>counter</code> ഉപയോഗിക്കുന്ന രീതി മാറ്റി. [https://phabricator.wikimedia.org/T215247]
* [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.3|പുതിയ പതിപ്പ്]] {{#time:j xg|2020-08-04|{{PAGELANGUAGE}}}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-08-05|{{PAGELANGUAGE}}}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-08-06|{{PAGELANGUAGE}}}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.36/Roadmap|കലണ്ടർ]]).
 
'''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/32|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].''
</div></div> <section end="technews-2020-W32"/> 15:43, 3 ഓഗസ്റ്റ് 2020 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:Johan_(WMF)/Tech_News_target_list_1&oldid=20298484 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം -->
1,432

തിരുത്തലുകൾ

"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/205800" എന്ന താളിൽനിന്ന് ശേഖരിച്ചത്