"താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/52" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
ളങ്ങി. ഇങ്ങനെ രാമൻ അവിടെ വസിക്കുന്ന കാലത്ത് ഒരു രാക്ഷസി ആകസ്മികമായി അവിടെ വന്നുചേർന്നു അവൾ രാക്ഷസ്വേശ്വരനായ രാവണന്റെ ഭഗിനിയും ശൂർപ്പണഖയെന്ന പേരോടുകൂടിയവളുമായിരുന്നു. ദേവതുല്യനായ രാമചന്ദ്രനെക്കണ്ട് അവൾ ആ മഹാനുഭാവൻ അരികെ ചെന്നു. സിംഹസ്കന്ധനും മഹാരഥനും പത്മപത്രാക്ഷനും ആജാനുബാഹുവും അതുലതേജസ്വിയും പ്രിയദർശനനും ഗജേന്ദ്രഗാമിയും ജടാമകുടം ധരിച്ചവനും സുകുമാരശരീരനും മഹാബലനും രാജലക്ഷണങ്ങൾ സമ്പൂർണ്ണമായി ശ്ശോഭിക്കുന്നവനും ഇന്ദീവരംപോലെ ശ്യാമളവർണ്ണത്തോടുകൂടിയവനും, കന്ദർപ്പകോകോമളനും, ദേവതുല്യനുമായ രാമനെക്കണ്ട് ആ രാക്ഷസി കാമമോഹിതയായി. സുമുഖനും, കൃശോദരനും, വിശാലാക്ഷനും, സുകേശനും, സുന്ദരനും, മധുരഭാഷിയും, യൌവനയുക്തനും, നിപുണനും, ഋജുവാദിയും, ന്യായവൃത്തനും, പ്രിയദർശനനും, ശാന്തനുമായ രാമനോട് ദുർമ്മുഖിയും, മഹാദരിയും, വിത്രപനേത്രയും, താമ്രകേശിനിയും, ഭയങ്കരിയും, ഘോരനിസ്വനയും, വൃദ്ധയും, അകുശവയും, വക്രവാദിനിയും, വൃത്തിഹീനയും, ഉഗ്രരൂപയും, അതികഠിനയുമായ ആ രാക്ഷസി ദുസ്സഹമായ മന്മഥപീഡയോടെ ഇങ്ങിനെ വചിച്ചു. “ഭവാൻ താപസനെപ്പോലെ ജട ധരിച്ച് ചാപബാണങ്ങളോടും ഭാര്യയോടുംകൂടെ രാക്ഷസനിലയമായ ഈ പ്രദേശത്തു വന്നതെന്തിന്നു്? പരമാത്ഥം പറയുക.” ശൂർപ്പണഖയുടെ ഈ വാക്കുകൾ കേട്ടു പരന്തപനായ രാമൻ ഋജു ബുദ്ധിയാൽ സർവ്വവും തുറന്നുപറവാൻ ആരംഭിച്ചു. അനൃതം വചിക്കയെന്നതു രാമന്നു തിരേ ഇഷ്ടമല്ല. വിശേഷിച്ചും ഇപ്പോൾ ആശ്രമവാസിയുമാണല്ലൊ. എന്നുതന്നെയല്ല ഒരു സ്ത്രീയോടാണ് പറയുന്നതും. “ദേവതുല്യപരാക്രമനായി ദശരഥൻ എന്നൊരു രാജാവു വാണിരുന്നു. ഞാൻ അദ്ദേഹത്തിൻറ ജേഷ്ഠപുത്രനാണ്.

രാമനെന്നാണ് പേര്. എന്റെ ഒരുമിച്ചു പോന്നീട്ടുള്ള ഇവൻ എന്റെ അനുജനാണ്. ഇവനെ ലക്ഷ്മണൻ എന്നു വിളിക്കുന്നു. ഈ സ്ത്രീ എൻറ ഭായ്യയായ വിദേഹപുത്രിയാണ്. സീത
ഇങ്ങി. ഇങ്ങനെ രാമൻ അവിടെ വസിക്കുന്ന കാലത്ത് ഒരു രാ ഷസി ആർ വി കമായി അവിടെ വന്നുന്നു അവൾ രാക്ഷ സശ Jാനായ രാവണൻ ഭഗിനിയും (ഇം'ണഖയെന്ന പേ രോടുകൂടിയവളുമായിരുന്നു. ദേവതുല്യനായ രാമചന്ദ്രനെക്കണ്ട് അവൾ ആ മഹാനുഭാവൻ അരികെ ചെന്നു. സിംഹ ന്ധനും മഹാരഥനും പത്ത് പത്രാക്ഷനും ആജാനുബാഹുവും അത ലതേജസ്വിയും പ്രിയദശനനും ഗജേന്ദ്രഗാമിയും ജടാമകുടം ധരി ഇവനും സുകുമാരശരീരനും മഹാബലരാ രാജലക്ഷണങ്ങൾ സമ്പൂ ണ്ണമായി മോഭിക്കുന്നവനും ഇന്ദിരാപോലെ ശ്യാമളവണ്ണത്തോ ടുകൂടിയവനും, കന്ദളകോമള നും, ദേവതുല്യനുമായ രാമനെക്കണ്ട് ആ രാക്ഷസി കാമമോഹിതയായി. സുമുഖനും, കൃമോദരൻ, വിശാലാക്കാ നും, സുകേശനും, സുന്ദരനും, മധുര ഭാഷയും, യൌവ നയുകൻ, നിപുണനും, ഋജുവാരിയും, ന്യായവൃതനും, പ്രിയദർശ നാരം, ശാന്തനാമാ യ രാമനോട് ഉമ്മുഖിയും, മഹാദരിയും, വിത
നതയും, താറ കേശിനിയും, ഭയാരിയുറ, വേഘാരനിസ്വനയും, വൃദ്ധയും, അകുശവയും, വക്രവാദിനിയും, വൃത്തിഹീനയും, ഉഗ്രരൂപ യും, അതികഠിനയുമായ ആ രാക്ഷസി ദുസ്സഹമായ മാന്മിപീഡ യോടെ ഇങ്ങിനെ വരിച്ചു. “ഭവാൻ താപസനെപ്പോലെ ജട രിച്ച് ചാപബാണങ്ങളോടും ഭാഷയോടുംകൂടെ രാക്ഷസനിലയമാ യ ഈ പ്രദേശത്തു വന്നതെന്തിന്നു് 9 പരമാത്ഥം പറയുക.” കൂപ്പണഖയുടെ ഈ വാക്കുകൾ കേട്ടു പരന്തപനായ രാമൻ ഋജു, ബുദ്ധിയാൽ സാദവും തുറന്നുപറവാൻ ആരംഭിച്ചു. അന്തം വ മിക്കയെന്നതു രാമന്നു തിരേ ഇഷ്ടമല്ല. വിശേഷിച്ചും ഇപ്പോൾ ആശ്രമവാസിയുമാണല്ലൊ. എന്നുതന്നെയല്ല ഒരു സ്ത്രീയോടാണ് പറയുന്നതും. “ദേവതുല്യപരാക്രമനായി ദശരഥൻ എന്നൊരു രാജാവു വാണിരുന്നു. ഞാൻ അദ്ദേഹത്തിൻറ ജേഷ്ഠപുത്രനാണ്.
മനനം എത്തി . എന്റെ കന്നു പോന്ന - ഇവൻ എന്റെ അനുജനാണ്. ഇവനെ ലക്ഷ്മണൻ എന്നു വിളി. ന്നു. ഈ സ്ത്രീ എൻറ ഭായ്യയായ വിദേഹപുത്രിയാണ്. സ്
"https://ml.wikisource.org/wiki/താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/52" എന്ന താളിൽനിന്ന് ശേഖരിച്ചത്