"താൾ:Jaimineeaswamedham 2 part.pdf/257" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
No edit summary
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 4: വരി 4:
പോരിനായ്‌മുതിർന്നപോലീവരുന്നവൻകൊള്ളാ
പോരിനായ്‌മുതിർന്നപോലീവരുന്നവൻകൊള്ളാ
മാരിവൻമഹാശൂരൻതാരുണ്യംതുടർന്നവൻ
മാരിവൻമഹാശൂരൻതാരുണ്യംതുടർന്നവൻ
പാരിളക്കീടുംപാദന്ന്യാസവുംമൂർദ്ധാവിങ്കൽ
പാരിളക്കീടുംപാദന്ന്യാന്മവുംമൂർദ്ധാവിങ്കൽ
ഭൂരിശോഭമായ്ക്കാണുംപൊങ്കിരീടവുംതഥാ
ഭൂരിശോഭമായ്ക്കാണുംപൊങ്കിരീടവുംതഥാ
പാണികൾക്കഗ്രങ്ങളിൽചർമ്മവുംകൃപാണിയും
പാണികൾക്കഗ്രങ്ങളിൽചർമ്മവുംകൃപാണിയും
തൂണിയുംവില്ലുംതനുത്രാണവുംപൂണ്ടുള്ളവൻ
തൂണിയുംവില്ലുംതനുത്രാണവുംപൂണ്ടുള്ളവൻ
കാലതാമസംകൂടാതിക്കണ്ടനമ്മൾക്കെല്ലാം
കാലതാമസംകൂടാതിക്കണ്ടനമ്മൾക്കെല്ലാം
കാലനായ്‌വരുംപോരിലെന്നുണ്ടുതോന്നീടുന്നു
കാഷനംയ്‌വരുംപോരിലെന്നുണ്ടുതോന്നീടുന്നു
ഇത്തരംചൊല്ലികൊണ്ടുപേടിച്ചുനോക്കുന്നേരം
ഇത്തരംചൊല്ലികൊണ്ടുപേടിച്ചുനോക്കുന്നേരം
സുസ്ഥിരങ്ങളായുള്ളകേതുക്കൾതാനെതന്നെ
സുസ്ഥിരങ്ങളായുള്ളകേതുക്കൾതാനെതന്നെ
ബന്ധചാഞ്ചല്യങ്ങളായ്ക്കാറ്റെറ്റവൃക്ഷങ്ങൾപൊ
ബന്ധചാഞ്ചല്യങ്ങളായ്ക്കാറേറററവൃക്ഷങ്ങൾപൊ
ലുത്ഥമാംകണകണശബ്ദപൂർവകംകൂടെ
ലുത്ഥമാംകണകണശബ്ദപൂർവകംകൂടെ
ഗൃധ്രങ്ങളഭ്രെനിന്നുപാദംകൊണ്ടവർക്കുള്ള
ഗൃധ്രങ്ങളഭ്രെനിന്നുപാദംകൊണ്ടവർക്കുള്ള
"https://ml.wikisource.org/wiki/താൾ:Jaimineeaswamedham_2_part.pdf/257" എന്ന താളിൽനിന്ന് ശേഖരിച്ചത്