"താൾ:Mangalodhayam book 2 1909.pdf/63" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
No edit summary
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 23: വരി 23:
വ്രതാഘാതാൽ കരം തോറ്റോടുവിലിത മുഖം
വ്രതാഘാതാൽ കരം തോറ്റോടുവിലിത മുഖം
താഴ്ത്തിമാഴ് കുന്നു ചന്ദ്രൻ.
താഴ്ത്തിമാഴ് കുന്നു ചന്ദ്രൻ.
ആത്താമോദം വിളങ്ങും നവകുസുമതിയാം
൫. ആത്താമോദം വിളങ്ങും നവകുസുമതിയാം
പദ്മിനിത്തയ്യലാളെ-
പദ്മിനിത്തയ്യലാളെ-
ച്ചേർത്താനന്ദിക്കുവാനായ് ത്തുടരുമൊരു ജഡാ-
ച്ചേർത്താനന്ദിക്കുവാനായ് ത്തുടരുമൊരു ജഡാ-
കാരനെപ്പദ്മിനീശൻ
കാരനെപ്പദ്മിനീശൻ
പാർത്താവേശിച്ചകാറീ, ശിവശിവ ശിവനാ-
പാർത്താവേശിച്ചകാറീ, ശിവശിവ ശിവനാ-
പീഡമാകും ദ്വിജേന്ര-
പീഡമാകും ദ്വിജേന്ദ്ര-
ന്നോർത്താലേവം വരാമോ ഗതി നിശിചരനെ-
ന്നോർത്താലേവം വരാമോ ഗതി നിശിചരനെ-
ന്നുളള ദുർവൃത്തിയെന്യേ
ന്നുളള ദുർവൃത്തിയെന്യേ
"https://ml.wikisource.org/wiki/താൾ:Mangalodhayam_book_2_1909.pdf/63" എന്ന താളിൽനിന്ന് ശേഖരിച്ചത്