"താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/48" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '==36== നുവാദം leave, farewell, s.n. വാങ്ങുന്നു to take, v.a. സംശയിക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
{{ന|'''36'''}}
==36==

നുവാദം leave, farewell, s.n. വാങ്ങുന്നു to take, v.a. സംശയിക്കെണ്ടാ do not doubt, prohibiting form of സംശയിക്കുന്നു to doubt, v.n. സത്യം an oath, s.n. സമ്മതിക്കയാൽ by (his) agreeing, abl. of the abstract verbal noun സമ്മതിക്ക the act of agreeing. വിചാരം grief, distress, s.n. അനുവദിക്കുന്നു to give leave, v.n. സത്യവാദി a speaker of truth, s.m. ഗണ്യമായി respectfully, adv. വിചാരിക്കുന്നു to consider, v.a.

{{ന|'''_______________'''}}
==൨൭ാം കഥ==
{{ന|'''൨൭ാം കഥ'''}}

ഗൊദാവരി തീരത്ത ഒരു ആല ഉണ്ടായിരുന്നു ആ മരത്തിന്മെൽ പഞ്ചവർണ്ണകിളികൾ കൂടുകൾ ഉണ്ടാക്കി ബഹുനാളായി അവകളിൽ തങ്ങളുടെ കുഞ്ഞുങ്ങളെ പൊഷിച്ചുംകൊണ്ടിരുന്നു. വൃശ്ചിക മാസത്തിൽ ഒരുനാൾ നന്നായി മഴപെയ്തു. അപ്പൊൾ ആ ആറ്റരികത്തുള്ള കുരങ്ങുകൾ എല്ലാം കുളുർന്ന വിറച്ച് ആ മരത്തിന്റെ കീഴെ വന്നു. അപ്പൊൾ അതിന്മെൽ ഉള്ള പഞ്ചവർണ്ണക്കിളികൾ ംരം കുരങ്ങന്മാരെ നൊക്കി നിങ്ങൾക്ക ദൈവം കൈ കാൽ തന്നിട്ടുണ്ടെല്ലൊ നിങ്ങൾക്ക മഴകൊണ്ട അസഹ്യം ഉണ്ടാകാതെയിരിപ്പാൻ ഒരു വീട ഉണ്ടാക്കിക്കൂടെയൊ ഇനി എങ്കിലും ഞങ്ങളുടെ വാക്ക കെട്ട ംരം മഴനിന്ന ശെഷം ഒരു വീട ഉണ്ടാക്കുന്നതിന്ന ആരംഭിപ്പിൻ എന്ന പറഞ്ഞപ്പൊൾ തങ്ങളെ പുച്ഛിച്ചാകുന്നു കിളികൾ ംരം വാക്ക പറഞ്ഞത എന്ന ശങ്കിച്ച മഴനിന്ന ശെഷം കുരങ്ങുകൾ എല്ലാം ആ മരത്തിന്മെൽ കെറി കിളികളുടെ കൂടുകളെ വലിച്ച പറിച്ച കളഞ്ഞ അവയുടെ കുഞ്ഞുങ്ങളെ കൊല്ലുകയും ചെയ്തു.