"താൾ:Koudilyande Arthasasthram 1935.pdf/53" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
രണ്ടുപേരോടുകൂടിയോ ഏകനായിട്ടോ തന്റെ സാമർത്ഥ്യംപോലെ മന്ത്രിക്കേണ്ടതാണ്.
രണ്ടുപേരോടുകൂടിയോ ഏകനായിട്ടോ തന്റെ സാമൎത്ഥ്യംപോലെ മന്ത്രിക്കേണ്ടതാണ്.


കാര്യങ്ങളുടെ ആരംഭോപായം, പുരുഷദ്രവ്യസമ്പത്തു, ദേശകാലവിഭാഗം, വിനിപാതപ്രതീകാരം, കാര്യസിദ്ധി എന്നിങ്ങനെ അഞ്ചാംഗങ്ങളോടു കൂടിയതാണ് മന്ത്രം. അവയെ മന്ത്രികളോടോരോരുത്തരോടായും എല്ലാവരോടും കൂടിയും ചോദിക്കണം. ഓരോരുത്തരുടേയും മതത്തെ കാരണങ്ങളെ കൊണ്ട്പര്യാലോചിച്ചിട്ടു ഗ്രഹിക്കുകയും വേണം. അവാപ്താർത്ഥനായാൽ (കാര്യത്തിലെത്തിയാൽ) പിന്നെ കാലത്തെ അതിക്രമിക്കരുത്. വളരെദ്ദീർഗ്ഘമായ കാലം മന്ത്രിക്കരുത്. താനങ്ങോട്ട് അപ്രകാരം ചെയ്വാൻ വിചാരിക്കുന്നതാർക്കോ അവരുടെ പക്ഷക്കാരോടും രാജാവു മന്ത്രിക്കരുത്.
കാൎയ്യങ്ങളുടെ ആരംഭോപായം, പുരുഷദ്രവ്യസമ്പത്തു, ദേശകാലവിഭാഗം, വിനിപാതപ്രതീകാരം, കാൎയ്യസിദ്ധി എന്നിങ്ങനെ അഞ്ചാംഗങ്ങളോടുകൂടിയതാണ് മന്ത്രം. അവയെ മന്ത്രികളോടോരോരുത്തരോടായും എല്ലാവരോടും കൂടിയും ചോദിക്കണം. ഓരോരുത്തരുടേയും മതത്തെ കാരണങ്ങളെക്കൊണ്ടു് പൎയ്യാലോചിച്ചിട്ടു ഗ്രഹിക്കുകയും വേണം. അവാപ്താൎത്ഥനായാൽ (കാൎയ്യത്തിലെത്തിയാൽ) പിന്നെ കാലത്തെ അതിക്രമിക്കരുതു്. വളരെദ്ദീൎഗ്ഘമായ കാലം മന്ത്രിക്കരുതു്. താനങ്ങോട്ട് അപകാരം ചെയ്വാൻ വിചാരിക്കുന്നതാൎക്കോ അവരുടെ പക്ഷക്കാരോടും രാജാവു മന്ത്രിക്കരുതു്.


മന്ത്രിപരിഷത്തിൽ പന്ത്രണ്ടമാത്യന്മാരെ നിശ്ചയിക്കേണമെന്ന് മനുഷ്യന്മാർ; പതിനാറുപേരേയാണു‌ വേണ്ടതെന്നു ബൃഹസ്പതിശിഷ്യന്മാർ; ഇരുപതുപേർ വേണമെന്ന ശുക്രശിഷ്യന്മാർ; തന്റെ സാമർത്ഥ്യത്തിന്നു തക്കവണ്ണമെന്ന കൌടില്യമതം.
മന്ത്രിപരിഷത്തിൽ പന്ത്രണ്ടമാത്യന്മാരെ നിശ്ചയിക്കേണമെന്ന് മനുശിഷ്യന്മാർ; പതിനാറുപേരെയാണു‌ വേണ്ടതെന്നു ബൃഹസ്പതിശിഷ്യന്മാർ; ഇരുപതുപേർ വേണമെന്നു ശുക്രശിഷ്യന്മാർ; തന്റെ സാമൎത്ഥ്യത്തിന്നു തക്കവണ്ണമെന്നു കൌടില്യമതം.


ആ മന്ത്രിമാർ രാജാവിന്റെ സ്വപക്ഷത്തെയും പരപക്ഷത്തേയും കുറിച്ച് ചിന്തിക്കണം. കാര്യങ്ങളുടെ അകൃതാരംഭം (ചെയ്തിട്ടില്ലാത്തതു ആരംഭിക്കുക), ആരബ്ധാനുഷ്ഠാനം, അനുഷ്ഠിത വിശേഷം (ചെയ്ത കഴിഞ്ഞതിന്നു വിശേഷസംസ്കാരങ്ങൾ വരുത്തുക), നിയോഗസമ്പത്ത് (രക്ഷാവിധി) എന്നിവയെല്ലാം മന്ത്രികൾ ചെയ്യണം.രാജാവു തന്റെ അടുത്തുള്ള മന്ത്രികളോടുകൂടി കാര്യങ്ങൾ നോക്കണം. അടുത്തില്ലാത്തവരുമായി പത്രസംപ്രേഷണം മുഖേന മന്ത്രിക്കുകയും വേണം.
ആ മന്ത്രിമാർ രാജാവിന്റെ സ്വപക്ഷത്തെയും പരപക്ഷത്തേയും കുറിച്ച് ചിന്തിക്കണം. കാൎയ്യങ്ങളുടെ അകൃതാരംഭം (ചെയ്തിട്ടില്ലാത്തതു ആരംഭിക്കുക), ആരബ്ധാനുഷ്ഠാനം, അനുഷ്ഠിതവിശേഷം (ചെയ്ത കഴിഞ്ഞതിന്നുവിശേഷസംസ്കാരങ്ങൾ വരുത്തുക), നിയോഗസമ്പത്തു് (രക്ഷാവിധി) എന്നിവയെല്ലാം മന്ത്രികൾ ചെയ്യണം. രാജാവു തന്റെ അടുത്തുള്ള മന്ത്രികളോടുകൂടി കാൎയ്യങ്ങൾ നോക്കണം. അടുത്തില്ലാത്തവരുമായി പത്രസംപ്രേഷണം മുഖേന മന്ത്രിക്കുകയും വേണം.


ഇന്ദ്രന്റെ മന്ത്രിസഭ ആയിരം ഋഷിമാർ ചേർന്നിട്ടു
ഇന്ദ്രന്റെ മന്ത്രിസഭ ആയിരം ഋഷിമാർ ചേൎന്നിട്ടു
"https://ml.wikisource.org/wiki/താൾ:Koudilyande_Arthasasthram_1935.pdf/53" എന്ന താളിൽനിന്ന് ശേഖരിച്ചത്