"ഉണ്ണുനീലിസന്ദേശം/പൂർവ്വഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 602:
തത്തിതത്തിച്ചെറുതിരകളിൽച്ചേൎന്ന മുക്താകലാപാം
കൊത്തിക്കൊത്തിക്കുരുക പെരികെച്ചേൎന്ന തീരാഭിരാമാം. {{കട്ടി-ശ്ലോ|120|"5em"}}
 
പ്രാതർ ഭുക്താ പഴയ തൂവയും കൂട്ടിയപ്പൽ കറുപ്പി-
ച്ചേറ്റം തസ്മിൻ തലമുടിയിലപ്പൂണ്ടനൂലും കളഞ്ഞു്
കെട്ടിച്ചുറ്റി ത്തദനു മറയോരൂക്കു് വാളും വിറപ്പി-
ച്ചേണ്ഡന്മാരെത്തരുണി ചിറമേൽ കാണിലാം പോരുമാറു്. <ref>ഉണ്ണുനീലി സന്ദേശത്തിന്റെ ചില പാഠഭേദങ്ങളിൽ മാത്രം കാണപ്പെടുന്നു</ref>
 
പിന്നെപ്പിന്നിട്ടമലസലിലം താം നദീം പാടമേ പോയ്
"https://ml.wikisource.org/wiki/ഉണ്ണുനീലിസന്ദേശം/പൂർവ്വഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്