"താൾ:Padya padavali 7 1920.pdf/80" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '<poem> {{gap|1em}}9{{gap|2em}}നാനാധികാരഭരണാർഹരെനിശ്ചയിപ്പോ- {{gap|...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:36, 8 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦൬
പദ്യപാഠാവലി-ഏഴാംഭാഗം

 9 നാനാധികാരഭരണാർഹരെനിശ്ചയിപ്പോ-
 രാസ്മാകദൃഷ്ടിജനജാതിമതാദികാൎയ്യം
 ഏതുംഗണിച്ചിടുകയില്ലൊരുനാളുമെന്നു-
 മിൻഡ്യാജനങ്ങൾവഴിപോലെധരിച്ചിടേണം.
10 നാമത്രദുഷ്ടജനവഞ്ചിതസൈന്യകോപ-
 ക്ഷോഭംതടുപ്പതിനുകാട്ടിനിജപ്രതാപം;
 ഇപ്പോളുദിച്ചശമമോത്തുരികരിക്കും
 ദാക്ഷിണ്യംവിജിതസാഹസിദണ്ഡനത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/80&oldid=206627" എന്ന താളിൽനിന്ന് ശേഖരിച്ചത്