"താൾ:Malayalathile Pazhaya pattukal 1917.pdf/25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
No edit summary
 
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{center|൧൦}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
ടിന്റെ തെക്കുകിഴക്കുഭാഗം അവരുടെ അധീനത്തിലായിരുന്നുവെന്നുള്ളതിലേയ്ക്കു് ചില ലക്ഷ്യങ്ങൾ ഇപ്പൊഴുമുണ്ടല്ലോ.അക്കാലത്തു് ഈ രാജ്യത്തു് ബഹുമാനിക്കപ്പെട്ടിരുന്ന ഒരു നായക്കരാജാവിന്റെ കഥയായിരിക്കണം ഇതു്. മധുരാപട്ടണത്തിൽക്കൂടി ഒഴുകുന്ന വൈകയാറ്റിന്റെ കരയിലായിരുന്നു കഥാനായകന്റെ മാതാവിന്റെ വസതി. അതിനാലായിരിക്കണം വയ്യക്കരത്തായാരായതു്. ഈ കഥയ്ക്കു വിഷയീഭൂതമായ ആ പഴയ പാട്ടിന്റെ ഒരംശമാണ് താഴെ കാണുന്നതു്.
<poem>
൧൦
{{block left|"കരത്തിൽ മാനും മഴുവും തരിത്തയ്ങ്കരൻ
ടിന്റെ തെക്കുകിഴക്കുഭാഗം അവരുടെ അധീനധയിലായിരുന്നുവെന്നുള്ളതിലേയ്ക്കു് ചില ലക്ഷ്യങ്ങൾ ഇപ്പോഴുമുണ്ടല്ലോ.അക്കാലത്തു് ഈ രാജ്യത്തു് ബഹുമാനിക്കപ്പെട്ടിരുന്ന ഒരു നായക്കരാജാവിന്റെ കഥയായിരിയ്ക്കണം ഇതു്.മധുരാപട്ടണത്തിൽക്കൂടി ഒഴുകുന്ന വൈകയാറ്റിന്റെ കരയിലായിരുന്നു കഥാനായകന്റെ മാതാവിന്റെ വസതി. അതിനാലായിരിക്കണം വയ്യക്കരത്തായാരായതു്. ഈ കഥയ്ക്കു വിഷയീഭൂതമായ ആ പഴയ പാട്ടിന്റെ ഒരംശമാണ് താഴെ കാണുന്നത്.
വനത്തിൽ കളിത്തങ്കാനരൂപമതാകവേ
"കരത്തിൽ മാനും മഴുവും തരിത്തയ്ങ്കരൻ
വനത്തിൽ കളിത്തങ്കാനരൂപമാകവേ
കരുണയൊടു മലമകളും കരിണിയതാക വടിവൊടു ചമഞ്ഞു
കരുണയൊടു മലമകളും കരിണിയതാക വടിവൊടു ചമഞ്ഞു
മനതുയരെക്കളിത്തുയിരാകവേ വിളയാടുന്നയാൾ;
മനതുയരെക്കളിത്തുയിരാകവേ വിളയാടുന്നാൾ;
തിരിച്ച പഞ്ചശരത്താൽ കളിത്തപോതുമയാൾക്കു
തിരിച്ച പഞ്ചശരത്താൽ കളിത്തപോതുമയാൾക്കു
തിരുവയറ്റിലിന്നു കരി ഉണറുറ്റനാൾ,
തിരുവയറ്റിലന്നു കരി ഉണറുറ്റനാൾ,
തിഠമൊടനരളാലെ വനമതിലന്ന വ-
തിഠമൊടനരളാലെ വനമതിലന്ന വ-
ന്നഴകൊടു പുറന്തന ചെൽവനേ
ന്നഴകൊടു പുറന്തന ചെൽവനേ
കരിപോലെ മുകമഴകായവ ... ... ..." ഇത്യാദി.
കരിപോലെ മുകമഴകായവ ... ... ..." ഇത്യാദി.}}
</poem>
അഞ്ചുതമ്പുരാൻപാട്ടു് തിരുവിതാങ്കോട്ടു ചരിത്രസംബന്ധമായ ഒരു നല്ല പ്രമാണമാണു്. സഹോദരന്മാരായ അഞ്ചു തമ്പുരാക്കൻമാർ തങ്ങളിൽ പിണഹ്ഭി "കുത്തും കൊലയും" എന്ന നിലയിലായപ്പോൾ വലിയതമ്പുരാൻ സമാധാനപരിപാലനത്തിനും അവകാശസ്ഥാപനത്തിനുമായി കഴക്കൂട്ടത്തുപിള്ളയുടെ സഹായം ആവശ്യപ്പെടുകയും അദ്ദേഹം കല്പനയനുസരിക്കയും ചെയ്തതാണു് ഇതിലെ കഥാവസ്തു. രാജാവു് കഴക്കൂട്ടത്തേയ്ക്കു് ഒട്ടനെ അതാവിതു് ഒട്ടക്കാരനെ-ദൂതനെ- അയക്കുന്നു. അവൻ ഉപ്പിടാകയും (ഉൾപ്പിടാക)വഞ്ചിയൂരു വയലിലേ ഓലയമ്പലവും, കുറെവടക്കുള്ള പാതിരിക്കരിയും പട്ടമേലായും, കടന്നു് തിരുവന്തപുരത്തു നിന്നു് എട്ടു നാഴിക ദൂരമുള്ള പാങ്ങപ്പാറ എന്നസ്ഥലത്തു് എത്തുന്നു.
അഞ്ചുതമ്പുരാൻപാട്ടു് തിരുവിതാങ്കോട്ടു ചരിത്രസംബന്ധമായ ഒരു നല്ല പ്രമാണമാണു്. സഹോദരന്മാരായ അഞ്ചു തമ്പുരാക്കൻമാർ തങ്ങളിൽ പിണങ്ങി "കുത്തും കൊലയും" എന്ന നിലയിലായപ്പോൾ വലിയതമ്പുരാൻ സമാധാനപരിപാലനത്തിനും അവകാശസ്ഥാപനത്തിനുമായി കഴക്കൂട്ടത്തുപിള്ളയുടെ സഹായം ആവശ്യപ്പെടുകയും അദ്ദേഹം കല്പനയനുസരിക്കയും ചെയ്തതാണു് ഇതിലെ കഥാവസ്തു. രാജാവു് കഴക്കൂട്ടത്തേയ്ക്കു് "ഓട്ടനെ, അതാവിതു് ഓട്ടക്കാരനെ-ദൂതനെ- അയക്കുന്നു. അവൻ ഉപ്പിടാകയും (ഉൾപ്പിടാക)വഞ്ചിയൂരു വയലിലേ ഓലയമ്പലവും, കുറെവടക്കുള്ള പാതിരിക്കരിയും പട്ടമേലായും, കടന്നു് തിരുവന്തപുരത്തു നിന്നു് എട്ടു നാഴിക ദൂരമുള്ള പാങ്ങപ്പാറ എന്നസ്ഥലത്തു് എത്തുന്നു.
"https://ml.wikisource.org/wiki/താൾ:Malayalathile_Pazhaya_pattukal_1917.pdf/25" എന്ന താളിൽനിന്ന് ശേഖരിച്ചത്