"താൾ:Bhashabharatham Vol1.pdf/46" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
No edit summary
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 24: വരി 24:
ദ്രൗപദീസത്യഭാമസംവാദവും പുനരങ്ങെനെ, 194
ദ്രൗപദീസത്യഭാമസംവാദവും പുനരങ്ങെനെ, 194


പിന്നെ ദ്വൈതവനത്തേക്കുതന്നെ പാണ്ഢവർ പോന്നതും
പിന്നെ ദ്വൈതവനത്തേക്കുതന്നെ പാണ്ഡവർ പോന്നതും
ഘോഷയാത്രയുമാദ്ദുര്യോധനഗന്ധർവ്വബന്ധവും, 195
ഘോഷയാത്രയുമാദ്ദുര്യോധനഗന്ധർവ്വവന്ധവും, 195


അവനെക്കൊണ്ടുപോകുമ്പോളർജ്ജുനൻ വിടുവിച്ചതും
അവനെക്കൊണ്ടുപോകുമ്പോളർജ്ജുനൻ വിടുവിച്ചതും
വരി 41: വരി 41:
രാമായണാഖ്യോപാഖ്യാനം സാമാന്യം വിസ്തരിച്ചതും,
രാമായണാഖ്യോപാഖ്യാനം സാമാന്യം വിസ്തരിച്ചതും,
അതിലല്ലോ രാവണനെസ്സീതാപതി വധിച്ചതും 200
അതിലല്ലോ രാവണനെസ്സീതാപതി വധിച്ചതും 200

പിന്നെസ്സാവിത്ര്യുപാഖ്യാനമെന്ന സൽക്കഥ ചൊന്നതും,
പിന്നെസ്സാവിത്ര്യുപാഖ്യാനമെന്ന സൽക്കഥ ചൊന്നതും,
കർണ്ണനിന്ദ്രനു വേണ്ടീട്ടു കുണ്ഢലം കൈവെടിഞ്ഞതും 201
കർണ്ണനിന്ദ്രനു വേണ്ടീട്ടു കുണ്ഡലം കൈവെടിഞ്ഞതും 201


നന്ദിച്ചിന്ദ്രനൊരാളെക്കൊല്ലുന്ന വേലു കൊടുത്തതും,
നന്ദിച്ചിന്ദ്രനൊരാളെക്കൊല്ലുന്ന വേലു കൊടുത്തതും,
ആരണേയമതിൽ ധർമ്മൻ പുത്രനായ് നന്മ ചൊന്നതും 202
ആരണേയമതിൽ ധർമ്മൻ പുത്രനായ് നന്മ ചൊന്നതും 202


വരം വാങ്ങിപാണ്ഢവന്മാർ പടിഞ്ഞാട്ടു ഗമിച്ചതും,
വരം വാങ്ങിപ്പാണ്ഡവന്മാർ പടിഞ്ഞാട്ടു ഗമിച്ചതും,
ഇതാണാരണ്യകം മൂന്നാമതാകും പർവ്വമുത്തമം 203
ഇതാണാരണ്യകം മൂന്നാമതാകും പർവ്വമുത്തമം 203


വരി 54: വരി 55:


ശരിക്കറുപതും പിന്നെ നാലും ശ്ലോകങ്ങളുണ്ടതിൽ.
ശരിക്കറുപതും പിന്നെ നാലും ശ്ലോകങ്ങളുണ്ടതിൽ.
</poem>
"https://ml.wikisource.org/wiki/താൾ:Bhashabharatham_Vol1.pdf/46" എന്ന താളിൽനിന്ന് ശേഖരിച്ചത്