"ഉണ്ണുനീലിസന്ദേശം/പൂർവ്വഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 611:
കന്നകണ്ണാർ കുസുമശര! നീ വല്ലവാഴ്ക്കങ്ങു ചെൻറു്
ഉന്നിദ്രാണപ്രസവവിസരൽ കേസരോദ്യാനവാതൈ-
രുന്നിക്കാമം മതിലകമകം പൂക ഭൂപാലമൗലേ! {{കട്ടി-ശ്ലോ|121|"5em"}}}}
 
പൊൽപ്പൂമാതിൻ കുളിരിള മുലത്തൊത്തിൽ മെത്തിൻറ കോലം
കർപ്പൂരാപൂരിത മലയജം ചാൎത്തുമാനന്ദമൂൎത്തിം
തൃപ്പാപ്പൂർവാണമൃതകരനേ! വല്ലവാഴ്ക്കോയിൽകൊള്ളി-
ൻറപ്പൻതന്നെത്തൊഴുക മഴ കോലിൻറ നീലാംബുദാഭം. {{കട്ടി-ശ്ലോ|122|"5em"}}}}
</poem>
"https://ml.wikisource.org/wiki/ഉണ്ണുനീലിസന്ദേശം/പൂർവ്വഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്