"താൾ:Padya padavali 7 1920.pdf/81" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '<poem> {{gap|4em}}പരിപന്ഥികൾപോയമൎന്നു; ദൈവ- {{gap|4em}}പരിണാമം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 5: വരി 5:
{{gap|4em}}പരമതുകൊണ്ടു ഞാനിന്നിതിരന്നു.
{{gap|4em}}പരമതുകൊണ്ടു ഞാനിന്നിതിരന്നു.
{{gap|4em}}നളൻ:-
{{gap|4em}}നളൻ:-
{{gap|1em}}5{{gap|2em}}പ്രേമതേതുവൃണേഋതുവൎണ്ണ!
{{gap|4em}}ഭൂമിപാലമണേ;
{{gap|1em}}6{{gap|2em}}അപരാധംചെയ്തതുഞാ-
{{gap|4em}}നറിഞ്ഞുകൊണ്ടത്രേവീൎയ്യവാരിനിധേ!
{{gap|4em}}അൻപെഴുംനിൻമുൻപിൽനി-
{{gap|4em}}ന്നനൃതംപറഞ്ഞീലെഞാൻ ധീരമതേ?
{{gap|4em}}അപരമില്ലൊരുപിഴ-
{{gap|4em}}യറിയാതെപോലും മമ സാരമതേ!
{{gap|4em}}അറിഞ്ഞുകൊണ്ടരുതെന്നി-
{{gap|4em}}ലരസതരണജിതവൈരിതതേ?
{{gap|4em}}രസസാരരതേപരം.
{{gap|1em}}7{{gap|2em}}അതിസുഖവാസമിങ്ങു
{{gap|4em}}സുലഭമാമവനിയിലതുധരിച്ചേൻ.
{{gap|4em}}അതുമൂലം നിന്നെസ്സേവി-
{{gap|4em}}ച്ചയിനിന്മതങ്ങളെ ഞാനനുസരിച്ചേൻ.
{{gap|4em}}അറിയാതെപോയിമൂവാ-
{{gap|4em}}ണ്ടായീകാലമിപ്പോളതുനിനച്ചേൻ?
{{gap|4em}}അതിശയമത്രയുണ്ട-
{{gap|4em}}ങ്ങയിനിൻഗുണത്തിനതുമനുഭവിച്ചേൻ
{{gap|4em}}ഉള്ളിലഭിരമിച്ചേൻചിരം
</poem>
</poem>
"https://ml.wikisource.org/wiki/താൾ:Padya_padavali_7_1920.pdf/81" എന്ന താളിൽനിന്ന് ശേഖരിച്ചത്