"താൾ:Bhashabharatham Vol1.pdf/47" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
No edit summary
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 3: വരി 3:

വിരാടനഗരം പുക്കു ചുടുകാട്ടിൽ ശമീദ്രുമം
വിരാടനഗരം പുക്കു ചുടുകാട്ടിൽ ശമീദ്രുമം
കണ്ടതിന്മേലായുധങ്ങൾ കൊണ്ടുവച്ചതാ പാണ്ടവർ 206
കണ്ടതിന്മേലായുധങ്ങൾ കൊണ്ടുവച്ചഥ പാണ്ഡവർ 206

നഗരം പൂക്കൊളിവിലായവിടെപ്പാർത്തുവന്നതും,
നഗരം പൂക്കൊള്വിലായവിടെപ്പാർത്തുവന്നതും,
കാമംകൊണ്ടു മനംകെട്ട ദുഷ്ടകീചകവീരനെ 207
കാമംകൊണ്ടു മനംകെട്ട ദുഷ്ടകീചകവീരനെ 207

പാഞ്ചാലീപ്രാർത്ഥനാമൂലം ഭീമസേനൻ വധിച്ചതും,
പാഞ്ചാലീപ്രാർത്ഥനാമൂലം ഭീമസേനൻ വധിച്ചതും,
പാണ്ടുനന്ദനരെത്തേടിക്കണ്ടുപോരാൻ സുയോധനൻ 208
പാണ്ഡുനന്ദനരെത്തേടിക്കണ്ടുപോരാൻ സുയോധനൻ 208

എല്ലാടവും ബുദ്ധിയേറും നല്ല ചാരരെ വിട്ടതും,
എല്ലാടവും ബുദ്ധിയേറും നല്ല ചാരരെ വിട്ടതും,
യോഗ്യരാം പാണ്ടവകഥ കേൾക്കാതയവർ പോന്നതും 209
യോഗ്യരാം പാണ്ഡവകഥ കേൾക്കാതയവർ പോന്നതും 209

ത്രിഗർത്തന്മാർ വിരാടന്റെ ഗോഗ്രഹം മുന്പു ചെയ്തതും,
ത്രിഗർത്തന്മാർ വിരാടന്റെ ഗോഗ്രഹം മുൻപു ചെയ്തതും,
അതിൽ ഘോരൻ വിരാടൻ ചെന്നാ ത്രിഗർത്തരോടേറ്റതും 210
അതിൽ ഘോരൻ വിരാടൻ ചെന്നാ ത്രിഗർത്തരോടേറ്റതും 210

അവരായവനെബ്ബന്ധിച്ചപ്പോൾ ഭീമൻ വിടുർത്തതും,
അവരായവനെബ്ബന്ധിച്ചപ്പോൾ ഭീമൻ വിടുർത്തതും,
വിരാടഗോധനം പാണ്ഢവരാശു വിടുവിച്ചതും 211
വിരാടഗോധനം പാണ്ഡവരാശു വിടുവിച്ചതും 211

കരുക്കൾതൻ ഗോധനത്തെപരം വീണ്ടും ഹരിച്ചതും,
കരുക്കൾതൻ ഗോധനത്തെപരം വീണ്ടും ഹരിച്ചതും,
അവിടെപ്പാർത്ഥനവരെയെവരെയും ജയിച്ചതും 212
അവിടെപ്പാർത്ഥനവരെയേവരെയും ജയിച്ചതും 212

കിരീടി ഗോധനം പിന്നെത്തിരികെക്കൊണ്ടുപോന്നതും,
കിരീടി ഗോധനം പിന്നെത്തിരികെക്കൊണ്ടുപോന്നതും,
വരി 27: വരി 27:

മാത്സ്യനുത്തരയെപ്പാർത്ഥന്നായ് സ്‌നുഷാർത്ഥം കൊടുത്തതും,
മാത്സ്യനുത്തരയെപ്പാർത്ഥന്നായ് സ്‌നുഷാർത്ഥം കൊടുത്തതും,
ഇതു നാലാമത്തതല്ലോ വൈരാടം പർവ്വതമുത്തമം 214
ഇതു നാലാമത്തതല്ലോ വൈരാടം പർവ്വമുത്തമം 214

ഇതിങ്കിലറുപത്തേഴുണ്ടദ്ധ്യായം മുനികല്പിതം.
ഇതിങ്കിലറുപത്തേഴുണ്ടദ്ധ്യായം മുനികല്പിതം.
പരം ശ്ലോകക്കണക്കും ഞാൻഡ പറയാം കേട്ടുകൊള്ലുവിൻ 215
പരം ശ്ലോകക്കണക്കും ഞാൻ പറയാം കേട്ടുകൊള്ളുവിൻ 215

രണ്ടായിരത്തൻപതുതാനുണ്ടാം ശ്ലോകങ്ങൾ കേവലം
രണ്ടായിരത്തൻപതുതാനുണ്ടാം ശ്ലോകങ്ങൾ കേവലം
വേദവിത്താം മുനിവരനനോതിയീപർവ്വത്തിൽ. 16
വേദവിത്താം മുനിവരനോതിയീപർവ്വത്തിൽ. 16

അഞ്ചാമതുള്ളോരുദ്യോഗപർവ്വം കേട്ടാലുമിന്നിമേൽ:
അഞ്ചാമതുള്ളോരുദ്യോഗപർവ്വം കേട്ടാലുമിന്നിമേൽ:
ഉപപ്ലാവ്യേ പാണ്ഢവന്മാർ നിവേശം ചെയ്തിരിക്കവേ 217
ഉപപ്ലാവ്യേ പാണ്ഡവന്മാർ നിവേശം ചെയ്തിരിക്കവേ 217

ജയാശയാൽ കൃഷ്ണപാർശ്വം പോയാർ ഫണികപിദ്ധ്വജർ,
ജയാശയാൽ കൃഷ്ണപാർശ്വം പോയാർ ഫണികപിദ്ധ്വജർ,
“അങ്ങുന്നീസ്സമരേ സാഹ്യം ഞങ്ങക്കൻപോടു ചെയ്യണം"
“അങ്ങുന്നീസ്സമരേ സാഹ്യം ഞങ്ങൾക്കൻപോടു ചെയ്യണം"
എന്നു രണ്ടാളുമർത്ഥിക്കേ ചൊന്നാൻ കൃഷ്ണൻ മഹാമതി.
എന്നു രണ്ടാളുമർത്ഥിക്കേ ചൊന്നാൻ കൃഷ്ണൻ മഹാമതി.

വരി 50: വരി 50:
പൊരുതാമന്ത്രീ ഹരിയേ വരിച്ചിതു ധനജ്ഞയൻ. 220
പൊരുതാമന്ത്രീ ഹരിയേ വരിച്ചിതു ധനജ്ഞയൻ. 220

മദ്രരാജൻ പാണ്ഢവന്മാർക്കായ് സുണപ്പാൻ വരുംവിധൗ
മദ്രരാജൻ പാണ്ഡവന്മാർക്കായ് തുണപ്പാൻ വരുംവിധൗ
വഴിക്കു നാനോപഹാരം വഴി വഞ്ചിച്ചു കൗരവൻ. 221
വഴിക്കു നാനോപഹാരം വഴി വഞ്ചിച്ചു കൗരവൻ. 221
</poem>
"https://ml.wikisource.org/wiki/താൾ:Bhashabharatham_Vol1.pdf/47" എന്ന താളിൽനിന്ന് ശേഖരിച്ചത്