"വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
 
ഇംഗ്ലീഷ് വിക്കിഗ്രന്ഥശാലയിൽ ഉള്ളതുപൊലെ ഇടതുവശത്ത് '''PDF ആയി ഡൗൺലോഡ് ചെയ്യുക''' എന്നതിൻ്റെയൊപ്പം '''EPUB ആയി ഡൗൺലോഡ് ചെയ്യുക''', '''MOBI ആയി ഡൗൺലോഡ് ചെയ്യുക''' തുടങ്ങിയവ കൂടിയുണ്ടായാൽ നന്നായിരുന്നു.--[[ഉപയോക്താവ്:991joseph|<font color="green"><font face="Karumbi">ജോ</font></font><font color="purple"><font face="Karumbi">സഫ്</font></font>]] 11:32, 19 ഓഗസ്റ്റ് 2020 (UTC)
:@[[ഉപയോക്താവ്:991joseph|991joseph]] ജീവിതത്തിരക്കുകളിൽ മുങ്ങിപ്പോകുന്നതിനാൽ വിക്കിപദ്ധതികളിൽ അധികം സമയം ചിലവിടാനാകുന്നില്ല ഇപ്പോൾ :(. മറുപടി വൈകിയതിൽ ക്ഷമചോദിക്കുന്നു. ഓട്ടോമേറ്റ് ചെയ്ത് പിഡിഎഫ്, ഇപബ്ബ് ഉണ്ടാക്കുമ്പോൾ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നു മുമ്പ്. പ്രധാനമായും ഭാരതീയഭാഷകളുടെ പ്രത്യേകതകൾ കൊണ്ടുള്ള അക്ഷരങ്ങളിലെ ചിത്രീകരണപ്രശ്നങ്ങൾ. സാങ്കേതികമായി അവ മറ്റിടങ്ങളിൽ ഏറക്കുറെ പരിഹരിച്ചിട്ടുണ്ടെങ്കിലും വിക്കിയിലെ അവസ്ഥ എത്രത്തോളമാണെന്ന് നോക്കിയിട്ടില്ല ഇതുവരെ. സമാനമായി തമിഴ് വിക്കിസോഴ്സിൽ ഒരു ഫീച്ചർ കണ്ടു. ഉടനടിയല്ലെങ്കിലും ഭാവിയിൽ സൊലൂഷൻ കണ്ടെത്താൻ ശ്രമിക്കാം. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 19:27, 15 നവംബർ 2020 (UTC)
"https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്