→‎മലയാളം lexemes in Wikidata: പുതിയ ഉപവിഭാഗം
No edit summary
വരി 398:
Centre for Internet & Society's Access to Knowledge Programme (CIS-A2K)
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Community/mlActiveUser&oldid=20963730 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
 
 
== [[:d:Wikidata:Lexicographical data/Documentation/Languages/ml|മലയാളം lexemes in Wikidata]] ==
 
 
Hi! "[https://stv.sayahna.org/stv-a1.html ശബ്ദതാരാവലി]" digitize ചെയ്തതിനു ഒരായിരം നന്ദി. അത് Wikidata Lexemesനു വേണ്ടിയും ഉപയോഗപ്പെടും. Wikidata Lexemes-ഇൽ മലയാളം പദങ്ങൾ ഇപ്പോൾത്തന്നെ കുറേ എണ്ണം ചേർക്കപ്പെട്ടിട്ടുണ്ട്. 60,000 Malayalam words have been added and it is the fourth in [[:d:Wikidata:Lexicographical_data/Statistics/Counts_of_various_things_by_language|top languages]] by lexeme count. You might be interested in that project; it allows machine readable structured lexographical data under a CC0 license. Please add your valuable inputs and expertise for Malayalam lexemes there: [[:d:Wikidata:Lexicographical data/Documentation/Languages/ml]]. And because it is a structured database, the content added there can be easily used by several projects.
 
http://www.sayahna.org/ -ഇലെയും താങ്കളുടെ site-ഇലെയും ഗ്രന്ഥങ്ങൾ വിക്കിഗ്രന്ഥശാലയിലേക്ക് കൂടി ചേർത്താൽ ഒരുപാടു സഹായപ്രദമാകും. പ്രത്യേഗിച്ച് "[[ശബ്ദതാരാവലി]]" മുതലായ ഗ്രന്ഥങ്ങൾ. Thanks and regards. [[ഉപയോക്താവ്:Vis M|Vis M]] ([[ഉപയോക്താവിന്റെ സംവാദം:Vis M|സംവാദം]]) 12:30, 4 ജൂലൈ 2021 (UTC)
 
:ഡിജിറ്റൽ ആർക്കൈവിങുമായി ബന്ധപ്പെട്ട് ധാരാളം പണികൾ ഉള്ളതിനാൽ ഞാൻ വിക്കിസംരംഭങ്ങളിൽ സജീവമല്ല. എന്നാൽ ഞാൻ ഡിജിറ്റൽ ആർക്കൈവ് ചെയ്യുന്ന ഡോക്കുമെന്റുകൾ പബ്ലിക്കാണ്. അതിനാൽ അതൊക്കെ ആർക്കും കോമൺസിൽ അപ്‌ലോഡ് ചെയ്ത് വിക്കിസംരംഭങ്ങളിൽ പുനരുപയോഗിക്കാവുന്നതേ ഉള്ളൂ. നിലവിൽ വിക്കിസംരഭങ്ങളിൽ സജീവമല്ലെങ്കിൽ പോലും ഗുണ്ടർട്ട് ലെഗസി പദ്ധതിയിലൂടെ വന്ന 24,000ത്തിൽ പരം താളുകൾ ഗ്രന്ഥശാലയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന ഒരു പദ്ധതി ഞാൻ ചെയ്തിരുന്നു. ആ പദ്ധതിയെ പറ്റിയുള്ള വിവരങ്ങൾ [[വിക്കിഗ്രന്ഥശാല:ഗുണ്ടർട്ട്_ലെഗസി_പദ്ധതി|ഇവിടെയും]] [[വിക്കിഗ്രന്ഥശാല സംവാദം:ഗുണ്ടർട്ട് ലെഗസി പദ്ധതി|ഇവിടെയും]] ആയി കാണാം. ചുരുക്കത്തിൽ ഡിജിറ്റൈസ് ചെയ്യുന്ന രേഖകളുടെ തുടർ പ്രവർത്തനത്തിലേക്ക് കൂടുതൽ സന്ന്ദ്ധപ്രവർത്തകർ വരേണ്ടതുണ്ട്. --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 17:08, 4 ജൂലൈ 2021 (UTC)
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്