thanks
വരി 10:
::wow! Thank you so much. ഇതൊക്കെ രത്നങ്ങൾ ആണ്. ഒരായിരം നന്ദി. ഡിജിറ്റൈസേഷന്റെ credit steal ആകാതിരിക്കുവാൻ വേണ്ടി, ഈ ഗ്രന്ഥങ്ങളുടെ Title page കൂടി താങ്കൾ തന്നെ സൃഷ്ടിക്കാമോ? ഉദാ: [[മൃഗചരിതം]]. വളരെയധികം നന്ദി! [[ഉപയോക്താവ്:Vis M|Vis M]] ([[ഉപയോക്താവിന്റെ സംവാദം:Vis M|സംവാദം]]) 20:49, 4 ജൂലൈ 2021 (UTC)
::: :) അതിലൊന്നും കാര്യമില്ല. 3000ത്തിൽ രേഖകൾ ഡിജിറ്റൈസ് ചെയ്ത് കഴിഞ്ഞതോടെ ഈ വക സംഗതികളിൽ ഒരു തരം നിർവ്വേദമായി. ഈ രേഖകൾ എവിടെയൊക്കെ പുനരുപയോഗിക്കുന്നു എന്നും മറ്റും നോക്കി ക്രെഡിറ്റ് ചോദിച്ച് കൊണ്ട് ഇരുന്നാൽ പിന്നെ അതിനേ സമയമുണ്ടാകൂ. ആ വക സംഗതികൾ പുനരപയൊഗിക്കുന്നവർ യുക്തി പോലെയും അതത് സംരംഭങ്ങളിലെ നിയമങ്ങൾ പോലെയും ചെയ്യുന്നതാണ് നല്ലത്. പിന്നെ ഇതൊക്കെ പബ്ലിക്ക് ഡൊമൈൻ രേഖകൾ ആണ്. ഇതിനെ ഒരു ക്ലോസ്ഡ് സർക്കിളീൽ ഒതുക്കാൻ ശ്രമിക്കുന്നത് സ്വതന്ത്രവിജ്ഞാനത്തിനു തടസ്സവുമാണ്. അത് കൂടുതൽ പുനരുപയൊഗിക്കപ്പെടട്ടെ. --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 02:01, 5 ജൂലൈ 2021 (UTC)
::::Ok, thank you! :) [[ഉപയോക്താവ്:Vis M|Vis M]] ([[ഉപയോക്താവിന്റെ സംവാദം:Vis M|സംവാദം]]) 02:29, 5 ജൂലൈ 2021 (UTC)
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്