"കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അധ്യായങ്ങൾ
വരി 2:
[[File:communist-manifesto.png|thumb|left|200px|ദി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ]]
[[പ്രമാണം:Marx-Engels-Forum01.jpg|മാർക്സും എംഗത്സും]]
 
==കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ==
===[[/ആമുഖം|ആമുഖം]]===
 
=== അദ്ധ്യായങ്ങൾ ===
*'''[[/ഒന്ന്|I: ബൂർഷ്വാകളും തൊഴിലാളികളും]]'''
==*'''[[/രണ്ട്|II: തൊഴിലാളികളും കമ്മ്യൂണിസ്റ്റുകളും==]]'''
==*'''[[/മൂന്ന്|III: സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും==]]'''
===**'''[[/മൂന്ന്#1. പിന്തിരിപ്പൻ സോഷ്യലിസം|1.പിന്തിരിപ്പൻ ===സോഷ്യലിസം]]'''
===**'''[[/മൂന്ന്#2.യാഥാസ്ഥിതിക അഥവാ ബൂർഷ്വാ സോഷ്യലിസം===|2.യാഥാസ്ഥിതിക അഥവാ ബൂർഷ്വാ സോഷ്യലിസം]]'''
===**'''[[/മൂന്ന്#3. വിമർശനാത്മക -ഉട്ടോപ്യൻ സോഷ്യലിസവും കമ്മ്യൂണിസവും|3. വിമർശനാത്മക-ഉട്ടോപ്യൻ സോഷ്യലിസവും കമ്മ്യൂണിസവും===]]'''
==*'''[[/നാല്|IV: നിലവിലുള്ള വിവിധ പ്രതിപക്ഷ പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകളുടെകമ്മ്യൂണിസ്റ്റുകാരുടെ നിലപാട്==]]'''
 
<!--===Appendix===
*'''[[/Appendix A|Appendix A: Prefaces to various Language Editions]]'''
*'''[[/Appendix B|Appendix B: Definitions]]'''
-->
 
യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു - കമ്മ്യൂണിസമെന്ന ഭൂതം. ഈ ഭുതത്തിന്റെ ബാധയൊഴിക്കാൻ വേണ്ടി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം - മാർപ്പാപ്പയും. സാർ ചക്രവർത്തിയും, മെറ്റർ നിഹും, ഗിസോയും, ഫ്രഞ്ചു റാഡിക്കൽ കക്ഷിക്കാരം, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം - ഒരു പാവന സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
 
Line 28 ⟶ 44:
 
ഫ്യൂഡലിസത്തിൻ കീഴിൽ വ്യാവസായികോൽപ്പാദനം,അന്യർക്ക് പ്രവേശനമില്ലാത്ത ഗിൽഡുകളുടെ കുത്തകയായിരുന്നു.പുതിയ കമ്പോളങ്ങളുടെവർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഈ സമ്പ്രദായം ഇപ്പോൾ അപര്യാപ്തമായി.ഇതിന്റെ സ്ഥാനത്ത് ഫാക്ടറി തൊഴിൽ സമ്പ്രദായം വന്നു.ഫാക്ടറിതൊഴിലിൽ ഏർപ്പെട്ട ഇടത്തരക്കാർ ഗിൽഡുമാസ്റ്റർമാരെ ഒരു ഭാഗത്തേക്കു തള്ളി നീക്കി.ഓരോ തൊഴിൽശാലക്കകത്തുമുള്ള തൊഴിൽ വിഭജനത്തിന്റെ മുന്നിൽ വ്യത്യസ്ത സംഘടിത ഗിൽഡുകൾ തമ്മിലുള്ള തൊഴിൽ വിഭജനം അപ്രത്യക്ഷമായി.
 
==II തൊഴിലാളികളും കമ്മ്യൂണിസ്റ്റുകളും==
 
==III സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും==
===1. പിന്തിരിപ്പൻ സോഷ്യലിസം ===
===2.യാഥാസ്ഥിതിക അഥവാ ബൂർഷ്വാ സോഷ്യലിസം===
===3. വിമർശനാത്മക - ഉട്ടോപ്യൻ സോഷ്യലിസവും കമ്മ്യൂണിസവും===
==IV വിവിധ പ്രതിപക്ഷ പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകളുടെ നിലപാട്==
'''സർവ്വ രാജ്യതൊഴിലാളികളേ ഏകോപിക്കുവിൻ !!'''
==ഇതും കാണുക==
==പ്രസിദ്ധീകരണ ചരിത്രം==
"https://ml.wikisource.org/wiki/കമ്മ്യൂണിസ്റ്റ്_മാനിഫെസ്റ്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്