"ലീലാങ്കണം/ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇല്ലാത്തിരുത്ത്
proof read
വരി 16:
എന്തിനു ഞാനേവം തെണ്ടിയലഞ്ഞു മൽ
ചിന്തിതമെല്ലാം സഫലമാക്കാൻ?
ആരും പറഞ്ഞുതരേണ്ടനിൻമാഹാത്മ്യ-
ആരും പറഞ്ഞുതരേണ്ട നിൻ മാഹാത്മ്യ-
മാരും നിൻ കീർത്തികൾനിൻകീർത്തികൾ വാഴ്ത്തിടേണ്ട!
എങ്ങു തിരിഞ്ഞാലും തങ്ങുന്നതാവക-
തിങ്ങും പ്രഭാംശുക്കളല്ലീ കാണ്മൂ?
വരി 25:
മാനുഷരെങ്ങനെ വാഴ്ത്തിടും നിന്നുടെ
മാഹാത്മ്യമത്രയ്ക്കധികമല്ലേ?
മായയിൽ മുങ്ങി മറിയുവോരെങ്ങനെമുങ്ങിമറിയുവോരെങ്ങനെ
തായേ! നിൻ വൈഭവം കണ്ടറിയും?
കള്ളപ്പുറമ്പൂച്ചുകള്ളപ്പുറംപൂച്ചു കാണുവാനല്ലാതെ
യുള്ളം കുളിർപ്പിക്കും കാന്തി കാണ്മാൻ,
മാനുഷന്മാരുടെ മാംസളദൃഷ്ടികൾ
നൂനമെന്നംബികേ ദുരം.--ദുർബലങ്ങൾ!
വിശ്വചൈതന്യം വികസിച്ചിടും നേരംവികസിച്ചിടുംനേരം
നശ്വരദീപ്തിയിലുൾഭ്രമത്താൽ,
മാനുഷർ, കഷ്ടം! മരീചിക കണ്ടോടും
മാനിനെപ്പോലെ മയങ്ങുകെന്നോ!
 
മാനുഷർ നിൻ കീർത്തിനിൻകീർത്തി വാഴ്ത്തുന്നതെന്തിനാ-
യീ നൽപ്രകൃതിയും കൊണ്ടാടുമ്പോൾ!
മർത്ത്യനേത്രങ്ങളാൽ കാണാൻകഴിയാത്തോകാണാൻ കഴിയാത്തോ-
രുത്തുംഗമാം കുഴലൂതിയൂതി,
മാലേയമാരുതൻ പാടുന്നൂ നിത്യവും
വരി 49:
ദിവ്യനൃത്തം ചെയ്വൂ വല്ലരികൾ!
 
ദിവ്യചൈതന്യമേ! നിൻ നിഴൽനിൻനിഴൽ നേടുകിൽ
ഭവ്യമതിപ്പരമെന്തു വേണ്ടൂ?
മൂന്നുലോകത്തിനും മൂലമായ് രാജിക്കും
"https://ml.wikisource.org/wiki/ലീലാങ്കണം/ഗീതാഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്