"സ്പന്ദിക്കുന്ന അസ്ഥിമാടം/ഉപാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

proof read
(ചെ.) (പുതിയ ചിൽ ...)
(proof read)
ഉപാസിനി
 
(ദ്വിജേന്ദ്രലാൽറോയിയുടെ 'മേവാഡ് പതൻ' എന്ന വിഖ്യാതനാടകത്തിലെവിഖ്യാത നാടകത്തിലെ ഒരു രംഗം)
 
മജ്ജീവനായക'''മ'''ജ്ജീവനായക, മംഗളദായക,
ത്വച്ചിത്രമെന്മുന്നിൽവെച്ചു, ഞാനീവിധം
സന്തതമെൻമനസ്പന്ദനപ്പൂക്കളാൽ
സന്തതമെൻ മനസ്പന്ദനപ്പൂക്കളാൽ
സമ്മതിച്ചാലു, മൊന്നർച്ചന ചെയ്യുവാൻ!
 
മാമകോപാസനമൂലം, ഭവൽപ്പദം
മാടിവിളിയ്ക്കാവു ലോകസിംഹാസനം!
പാറിപ്പറക്കട്ടെ നിഞയശ്രീനിൻജയശ്രീ വരും
പാതയിലൊക്കെയും പ്പൊൽക്കൊടിക്കൂറകൾപൊല്ക്കൊടിക്കൂറകൾ!
തങ്കച്ചിറകിട്ടടിച്ചടിച്ചെപ്പൊഴും
നിൻ കീർത്തിതൻനിൻകീർത്തിതൻ കൊച്ചു വെള്ളിൽപ്പറവകൾ,
സഞ്ജനിതോല്ലാസസംഗീതലോലരായ്
സഞ്ചരിച്ചീടാവു ചക്രവാളങ്ങളിൽ!
മാറിൽക്കിടത്തിയുറക്കട്ടെ ഭദ്രമായ്
മാനസം നീറുമിബ്ഭാരതക്ഷോണിയെ!
 
രണ്ട്
 
നിർമ്മലപ്രേമമരന്ദനിഷ്യന്ദിയാ-
മന്ദം തടവിത്തടവി വിടർത്തുന്ന
മഞ്ജുശിശിരപ്രഭാതപ്രഭാകര,
ചാരുകരങ്ങളാ, ളെന്നിൽക്കിളർന്നൊരലെന്നിൽക്കിളർന്നൊര-
ക്കൂരിരുളൊക്കെയും ദൂരീകരിച്ചു നീ1നീ!
ഫുല്ലപ്രസന്നമെൻയൗവനത്തിൻ മുല്ല-
ഫുല്ലപ്രസന്നമെന്യൌവനത്തിൻ മുല്ല-
വല്ലിക്കുടിലിനൊരേകാന്തകോകിലം;
മൽസുഷുപ്തിയ്ക്കു സുഖസ്മൃതിനൽകിടും
മാമകജീവിതം ധന്യമാക്കിത്തീർത്ത
മഹാത്മ്യധാമമാമെന്നേകദൈവതം:-
അയേ്യാഅയ്യോ, ഭഗവാനെ മറക്കാൻ, വെറുക്കുവാൻ,
വയെ്യനിവയ്നിയെനി, യ്ക്കഛാക്കച്ഛാ, മതി മതി സാഹസം!
മായാത്തരാഗവിലാസങ്ങളാൽ, ഭവാൻ
ചായമ്പിടിപ്പിച്ചുചായംപിടിപ്പിച്ചു മാമകജീവിതം.
ആയിരമായിരം രോമഹർഷങ്ങളി-
ലായതിന്നോളം പൊതിഞ്ഞു സൂക്ഷിച്ചു നീ!
 
മൂന്ന്
 
അപ്രിയം മൂലം, മതത്തിന്റെ ജീർണ്ണിച്ച
കുപ്പായമൊന്നിന്നു മാറിയകാരണം,
അച്ഛിന്നവാത്സല്യമെന്നിലെഴുന്നൊരെ-
അച്ഛിന്ന വാത്സല്യമെന്നിലെഴുന്നൊരെ-
ന്നച്ഛന്നു, കഷ്ടം, ചതുർഥിയായീഭവാൻ.
തിങ്ങുന്നകോപാൽതിങ്ങുന്ന കോപാൽ വിലക്കുന്നച്ഛനി-
ന്നങ്ങയോടുള്ളൊരെന്നാത്മപുഷ്പാർച്ചനം.
എങ്കിലും, ദേവ, മൽപ്രാണന്റെ നിശ്ശബ്ദ-
എന്നുമിമ്മട്ടു ഭജിക്കുവാനല്ലാതെ
മന്നിലെനിയ്ക്കില്ല മറ്റൊന്നുമാഗഹം!
 
നാല്
 
കല്യാണമണ്ഡപംതൊട്ടു, മോദാൽ, ശവ-
ക്കല്ലറയോള, മാക്കാലടിപ്പാടുകൾ,
എന്തുവന്നാലും, മനം കലങ്ങീടാതെമനംകലങ്ങീടാതെ
പിൻതുടർന്നീടേണ്ട 'കല്യാണി' യല്ലി ഞാൻ!
യാനം മദീയ, മിതെത്ര വിലക്കിലും
ഞാ, നെൻപിതാവേ, മടങ്ങുകയിൾലിനി.
അല്ലലിൻ കാറ്റും മഴയുമേറ്റീടിലും
തെല്ലും തുരുമ്പുപിടിയ്ക്കുകില്ലെൻവ്രതം,
സത്യ, മിപ്രേമപ്രതിഷ്ഠയ്ക്കുവേണ്ടി, യെൻ-
ഹൃത്തിൽത്തുളുമ്പും ചുടുനിണം കൂടിയും,
വേണെങ്കി, ലക്ഷണമർപ്പണം ചെയ്യു, മെൻ-
പ്രാണാധിനാഥന്റെ പാദപത്മത്തിൽ ഞാൻ.
ഓർക്കാതൊരിക്കലൊന്നായ, രണ്ടാത്മാക്ക-
ളാർക്കു സാധിക്കുമകറ്റിമാറ്റീടുവാൻ?
ളാർക്കുസാധിക്കുമകറ്റി മാറ്റീടുവാൻ?
ആരെയുമൊന്നു കിടുകിടുപ്പിയ്ക്കുന്നൊ-
രാ മരണത്തിൻ കൊടുങ്കാറ്റടിയ്ക്കലിൽ,
മങ്ങിക്കെടുന്നതല്ലിത്രനാൾ മേൽക്കുമേൽ
മിന്നിത്തെളിഞ്ഞൊരി പ്രേമദീപാങ്കുരം!
 
ååå*ååå*ååå*
 
അങ്ങതാ ദൂരെക്കുണുങ്ങുന്ന വല്ലികൾ
മതമരത്തണൽ പറ്റിപ്പഴിപറഞ്ഞന്യോന്യം
മണലെറിഞ്ഞെന്തേ നാം മത്സരിപ്പൂ?
അണിയുവിൻ കവചങ്ങൾ കളയുവിൻ കലഹങ്ങ,-
ളണിയിട്ടിട്ടണയുവിൻ സമരഭൂവിൽ.
അവിടെയാ 'റഷ്യ' യിലാ 'രക്തസേന' ത-
ന്നവിരാമപടഹത്തിൻ തിരയടികൾ,
മദമത്തപൈശാച 'ഫാസിസ' ശക്തിതൻ
അണയുന്നതില്ലെന്നോ നിങ്ങൾതൻ ചെവികളി-
ലുണരുവിൻ, കളയുവാനില്ല നേരം!
മതിയാക്കൂ മതവൈര, മിരുൾ നീക്കി സ്വാതന്ത്യ്രസ്വാതന്ത്ര്യ-
ദ്യുതി പൊഴിച്ചുയരാറായുദയസൂര്യൻ
14-12-1119
 
</poem>
 
 
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]
"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/23214" എന്ന താളിൽനിന്ന് ശേഖരിച്ചത്