"സ്പന്ദിക്കുന്ന അസ്ഥിമാടം/ഭാവത്രയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 2:
ഭാവത്രയം
 
അന്നു '''അ'''ന്ന്-സുഭിക്ഷതയുടെ സുസ്മിതം
ഒന്ന്
 
ഉണ്ടു സമ്പത്തു ലോകത്തി, നെന്നാ-
അന്നു -സുഭിക്ഷതയുടെ സുസ്മിതം
ലെന്റെ നാടിനു പട്ടിണിമാത്രം!
 
ഉണ്ടു സമ്പത്തു ലോകത്തി, നെന്നാ-
ലെന്റെ നാടിനു പട്ടിണിമാത്രം!
ഉണ്ടുറങ്ങിയേറ്റൊന്നു മുറുക്കി-
ക്കണ്ടിരുന്നിതെൻ നാടു മാമാങ്കം,
Line 53 ⟶ 51:
ച്ചോര ചീറ്റിയന്നെൻ മലയാളം!
ഫുല്ലഹാസമെന്നാടന്നു തൂകി-
സ്സല്ലപിച്ചു സമ്രൂദ്ധിയെപ്പുൽകിസമൃദ്ധിയെപ്പുൽകി! ...
 
--ഒക്ടോബർ 1944
രണ്ട്
 
ഇന്ന്'''ഇ'''ന്ന് - വിശപ്പിന്റെ വിലാപം
 
തെല്ലുമോർത്തിടാ, തിത്രപെട്ടെന്നാ
Line 74 ⟶ 72:
കഷ്ട, മെന്റെ നാടെമ്മട്ടിലേവം
പട്ടിണിക്കോലമായിച്ചമഞ്ഞൂ!
കെട്ടുതാലിയൊഴിച്ചവൾക്കയ്യോ,
കെട്ടുതാലിയൊഴിച്ചവൾക്കയേ്യാ
വിറ്റുതിന്നുവാൻ ബാക്കിയില്ലൊന്നും!
രത്നഗർഭയാണിപ്പൊഴും ലോകം
Line 94 ⟶ 92:
ജീവനും ജീവനായെനിയ്ക്കുള്ളെൻ-
ദേവിപോലും പിറന്നോരു നാട്ടിൽ-
കെട്ടഴിവു ചാരിത്രത്തി നയേ്യാനയ്യോ,
കൊറ്റിനാഴക്കരിയ്ക്കിന്നു, കഷ്ടം!
 
മദ്യപിക്കുമാസ്സാമ്പൽപ്രതാപ-
മർക്കടത്തിൻ നഖക്ഷതം തട്ടി,
ഘോരദാരിദ്യ്രസൂരാതപത്തിൽ-
Line 114 ⟶ 112:
ആ മഴുവന്നു ഭാർഗ്ഗവരാമൻ! ...
 
ഇനി'''ഇ'''നി- അഗ്നിയുടെ അട്ടഹാസം
മൂന്ന്
 
ഇനി- അഗ്നിയുടെ അട്ടഹാസം
 
ഉണ്ടുനെല്ലും പണവു, മെന്നിട്ടും
Line 134 ⟶ 130:
മത്സരം മതി!-തുല്യാവകാശം
മർത്ത്യരെല്ലാർക്കുമുണ്ടിജ്ജഗത്തിൽ!
 
വിത്തനാഥന്റെ 'ബേബി' യ്ക്കുപാലും,
നിർദ്ധന 'ച്ചെറുക്ക' ന്നുമിനീരും,
Line 139 ⟶ 136:
ള്ളീശ്വരനെച്ചവിട്ടുക നമ്മൾ!
 
ദൈവനീതിതൻ പേരി, ലിന്നോളം
കൈതവംതന്നെ ചെയ്തതു ലോകം!
ലോകമെന്നാൽ, ധനത്തിന്റെ ലോകം!
Line 155 ⟶ 152:
ഒത്തുചേരൂ സഖാക്കളേ, ചേലിൽ! ...
28-2-1120
18
 
ശാലീനതേ, നിൻ ശിശിരസ്മിതങ്ങളാൽ
16
മാഅകൊരുക്കുന്നിതെൻ മുഗ്ദ്ധകൌതുകം!
1816-32-11201198
 
19
മനുഷ്യവിജ്ഞാനസമുദ്രമേ, നിൻ
നിരഘരത്നങ്ങൾ നിറഞ്ഞ ഹൃത്തിൽ,
മദിച്ചു വാഴുന്നു നിഗൂഢമോരോ
വിനാശഹേതുക്കൾ, തിമിംഗലങ്ങൾ!
4-12-1109
 
രക്തലിപ്തമീ രക്തസിംഹാസനം,
17
ശക്തിയെൻ മുന്നിലർപിച്ചകാരണം,
മൽക്കഴൽപ്പൊടി ചൂടുന്നു ചഞ്ചലൽ-
പ്പൊൽക്കിരീടാഗമുക്തകശ്രേണികൾ!
ഞെട്ടിടുന്നു മൽപ്രാഭവസിംഹിത-
ന്നട്ടഹാസോദ്ഭവത്തിലഷ്ടാശകൾ!
ആതപത്രത്തണലിലെന്നുഗമാ-
മാധിപത്യം ഫണംവിരിച്ചാടവേ,
ക്ഷേമശാന്തികൾ കാർന്നിടും വിപ്ലവ-
സ്തോമമോടിയൊളിയ്ക്കുന്നു ഭീതിയാൽ!
ഇല്ലൊരു ശിരസ്സാനമ്രമായിടാ-
തില്ല, വിശ്ര്തവിശ്വവിജയി ഞാൻ!! ....
46-126-11091118
 
20
ഒരു ദിവസം പുലരൊളിയിൽ
കുരുവികൾ നിൻ ജനലരുകിൽ
ചിറകടിച്ചു കരഞ്ഞുഴന്നു
പറന്നണഞ്ഞു പറയുമേവം:-
 
സ്വർഗ്ഗീയരാഗം ചിരിച്ചു രത്നോജ്ജ്വല-
മതിയുറക്കം വെളുത്തു നേരം
സ്വപ്നരൂപത്തിൽ മിന്നുന്ന കൈയിൽ,
മറയുമിപ്പോൾ മധുരസ്വപ്നം.
കോവിലി, ലന്തിയി, ലിന്നൊരു ചെമ്പനീർ-
മിഴിതുറക്കൂ, തുറക്കു ദേവി!
പ്പൂവുമായ്, നിന്നെ ഞാൻ കാത്തുനിന്നു,
ഇനിയകലത്തുതിരുകില്ലാ
ഏകാകിനിയായിരുന്നില്ല നീ, യെനി-
പ്രണയമയഹൃദയസ്പന്ദനം
യ്ക്കേകാന, താകയാ, ലൊത്തതില്ല.
അവ നിലച്ചു, മരിച്ചു, ഹാ, നി-
വാടിക്കിടപ്പൂ, ഹാ, മേശപ്പുറത്തതെ-
ന്നവശനാകും ഹൃദയനാഥൻ.
ന്നാടലിയന്ന മനസ്സുപോളെ!
വരളുവോരാ രസനയില-
ആരുണ്ടു കേൾക്കാനതിൻ മൃദു സ്പന്ദങ്ങ-
ങ്ങൊരു സലിലകണികപോലും
ളാരോമലേ, നീയകലയല്ലേ?
അവനൊരാളും പകർന്നു നൽകാ-
11-10-1119
നരികിലില്ലാതവൻ മരിച്ചു.
അമൃതഗാനം ചൊരിഞ്ഞൊരാ നാ-
വവസാനത്തിൽ വരണ്ടുഴന്നു,
അമലരാഗം വഴിഞ്ഞൊരാ ഹൃ
ത്തവസാനത്തിൽത്തകർന്നുടഞ്ഞു.
അകലെയൊരു മരച്ചുവട്ടി-
ലവനണഞ്ഞു മണലടിഞ്ഞു.
ഉടൽ വെടിയാനവന്റെജീവൻ
പിടയുമന്ത്യനിമിഷത്തിലും,
പരവശനാമവനിതുപോൽ
പറയുവതായ് ശ്രവിച്ചു ഞങ്ങൾ:-
 
'സുമലളിതേ, ഗുണമിളിതേ, മമ ദയിതേ, കരയരുതേ
തവ മധുരപ്രണയസുധാതരളിതമെൻഹൃദയമിതാ
അടിയറവെച്ചവനിവെടി, ഞ്ഞനുപമേ, ഞാനകന്നിടുന്നേൻ!'
18-3-1120
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]