"സ്പന്ദിക്കുന്ന അസ്ഥിമാടം/ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 2:
ജീവിതം
 
ജീവിതം'''ജീ'''വിതം മന്ത്രിക്കുന്നു:-"നിങ്ങളിൽച്ചിലരെന്റെ
പൂവനത്തണൽതോറും സ്വപ്നംകണ്ടിരിക്കുമ്പോൾ
"നിങ്ങളിൽച്ചിലരെന്റെ
ചിലരെൻമണൽക്കാട്ടിൻമദ്ധ്യത്തി, ലൊരു തുള്ളി
പൂവനത്തണൽതോറും
ജലമെങ്കിലും കിട്ടാതാർത്തരായ്പ്പൊരിയുന്നു.
സ്വപ്നംകണ്ടിരിക്കുമ്പോൾ
പൂന്തോപ്പിലിരിക്കുന്നോരെൻ നാമം പുകഴ്ത്തുമ്പോൾ
ചിലരെൻåമണൽക്കാട്ടിൻ-
താന്തരായ് മരുഭൂവിൽ നിൽക്കുവോർ ശപിയ്ക്കുന്നു,
മദ്ധ്യത്തി, ലൊരു തുള്ളി
ഒരു ഭാഗത്തെൻരൂപം സുന്ദരമായിക്കാണ്മൂ
ജലമെങ്കിലും കിട്ടാ-
മറുഭാഗത്തോ, വെറും,വൈരൂപ്യം ദർശിക്കുന്നു.
താർത്തരായ്പ്പൊരിയുന്നു.
എന്നാൽ ഞാനിതുരണ്ടുമല്ലെ, ന്നാലിതു രണ്ടു-
മെന്നിലു, ണ്ടെന്നാലൊന്നുമില്ലതാനുമിന്നെന്നിൽ!
തോന്നലാ, ണെല്ലാം വെറും തോന്നൽ മാത്രമാ, ണെന്നിൽ-
ച്ചെർന്നുനിൽക്കുന്നില്ലൊന്നും ശാശ്വതമായെന്നെന്നും!
ചിരിപ്പിയ്ക്കും ഞാൻ, തേങ്ങിക്കരയിയ്ക്കയും ചെയ്യും,
മരിപ്പിയ്ക്കും ഞാൻ,വീണ്ടും ജനിപ്പിയ്ക്കയും ചെയ്യും.
കാല, മിപ്പൊഴു, മെന്നെ രാപ്പകലാകും കൊച്ചു-
കാലടികളാലളന്നളന്നുനോക്കീടുന്നു.
യുഗസഞ്ചയമെത്രകഴിഞ്ഞൂ!-കാൽത്തുമ്പത്തെ
നഖവിസ്തൃതിപോലും തിട്ടമായില്ലെന്നിട്ടും!
ഭ്രമണം ചയ്വൂ തേജോഗാളങ്ങൾ മൽസ്പർശന-
ക്രമമൊപ്പിച്ചങ്ങിങ്ങു മാറിക്കൊണ്ടിരിയ്ക്കുന്നൂ.
മരണം!-പേടിയ്ക്കേ,ണ്ടെൻ കണ്ണുചിമ്മലാ, ണെന്റെ
മരുഭൂമിയും മലർവാടിയും, രണ്ടും, സ്വപ്നം!
ഞാനനശ്വരം, സൃഷ്ടിസ്ഥിതിസംഹാരങ്ങളെൻ-
ഗാനത്തിൻ ക്രമീകൃതഗതിഭേദങ്ങൾ മാത്രം!
വ്യാമോഹംമൂലമെന്നെയളക്കാൻ തുനിയായ്വിൻ
സീമയില്ലെനി, യ്ക്കപ്രമേയമാണെന്നാകാരം.
സസ്പൃഹം മമ ഗാനമാസ്വദിച്ചെന്നാൽ പോരും!
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാനുദ്യമിയ്ക്കായ്വിൻ നിങ്ങൾ!! ...
18-8-1117.
21
 
എത്തിദൂരത്തുനി, ന്നെന്മുന്നിൽ നിന്നിതാ
പൂന്തോപ്പിലിരിക്കുന്നോ-
നൃത്തമാടുന്നു നിൻ പുഞ്ചിരികൾ!
രെൻ നാമം പുകഴ്ത്തുമ്പോൾ
നിത്യകല്യാണദോത്തേജകസ്വപ്നങ്ങൾ
താന്തരായ് മരുഭൂവിൽ
നിർഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികൾ!
നിൽക്കുവോർ ശപിയ്ക്കുന്നു,
മാമകചിത്തത്തിൻ മങ്ങാത്ത മംഗള-
ഒരു ഭാഗത്തെൻ രൂപം
പ്രേമം കൊളുത്തിയ പൊൻതിരികൾ!
സുന്ദരമായിക്കാണ്മൂ
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ-
മറുഭാഗത്തോ, വെറും,
യെന്നടുത്തെത്തിച്ച കിങ്കരികൾ
വൈരൂപ്യം ദർശിക്കുന്നു.
സങ്കൽപവേദിയിൽ സാരസ്യസാന്ദ്രമാം
സംഗീതമ്പെയ്യുന്ന കിന്നരികൾ!-
 
ആകമ്രമായോരോദർശനത്താ, ലെനി-
എന്നാൽ ഞാനിതുരണ്ടു-
യ്ക്കേകാന്തതയൊരു വീണയായി
മല്ലെ, ന്നാലിതു രണ്ടു-
മന്ദമെൻ ചിന്തകൾ മീട്ടുകയാണതിൻ
മെന്നിലു, ണ്ടെന്നാലൊന്നു-
സ്പന്ദനരഞ്ജിതതന്ത്രികകൾ!!
മില്ലതാനുമിന്നെന്നിൽ!
24-3-1120
തോന്നലാ, ണെല്ലാം വെറും
22
തോന്നൽ മാത്രമാ, ണെന്നിൽ-
ച്ചെർന്നുനിൽക്കുന്നില്ലൊന്നും
ശാശ്വതമായെന്നെന്നും!
 
അനുഭവങ്ങളേ നിങ്ങളിനിമേ-
ചിരിപ്പിയ്ക്കും ഞാൻ, തേങ്ങി-
ലനുവദിക്കില്ലാ സ്വപ്നം രചിയ്ക്കാൻ.
ക്കരയിയ്ക്കയും ചെയ്യും,
മധുരചിന്തകൾ ചാലിച്ച ചായം
മരിപ്പിയ്ക്കും ഞാൻ, വീണ്ടും
വിധിമുഴുവനും തട്ടിക്കളഞ്ഞു.
ജനിപ്പിയ്ക്കയും ചെയ്യും.
സതതമെന്മനം നോവിച്ചു മാത്രം
കാല, മിപ്പൊഴു, മെന്നെ
സഹകരിപ്പതുണ്ടിപ്പൊഴും കാലം.
രാപ്പകലാകും കൊച്ചു-
വെറുതെയാണിപ്പരിഭവം-മേലിൽ
കാലടികളാലള-
ശരി, യൊരിയ്ക്കലും ദു:ഖിച്ചിടാ ഞാൻ!
ന്നളന്നുനോക്കീടുന്നു.
ഹതനെനിയ്ക്കതു സാദ്ധ്യമോ?-വീണ്ടു-
മിതളുതിർന്നതാ വീഴുന്നു പൂക്കൾ!
ഇവിടെയെല്ലാമിരുട്ടാണു, കഷ്ട-
മെവിടെ നിത്യതേ, നിൻരത്നദീപം?
-നിയതിയെൻകാതിൽ മന്ത്രിപ്പൂ നിത്യം:-
"നിഖില, മയേ്യാ, നിഴലുകൾ മാത്രം!! ..."
17-3-1115
 
23
യുഗസഞ്ചയമെത്ര-
കഴിഞ്ഞൂ!-കാൽത്തുമ്പത്തെ
നഖവിസ്തൃതിപോലും
തിട്ടമായില്ലെന്നിട്ടും!
ഭ്രമണം ചയ്വൂ തേജോ-
ഗാളങ്ങൾ മൽസ്പർശന-
ക്രമമൊപ്പിച്ചങ്ങിങ്ങു
മാറിക്കൊണ്ടിരിയ്ക്കുന്നൂ.
 
പോകു, പോകു, സഹോദരി, ജീവിത-
മരണം!-പേടിയ്ക്കേ, ണ്ടെൻ-
ഭാഗധേയത്തിൻ പൂങ്കാവിലേയ്ക്കു നീ!
കണ്ണുചിമ്മലാ, ണെന്റെ
നേർന്നിടുന്നു നിനക്കു ഞാൻ സൌഹൃദ-
മരുഭൂമിയും മലർ-
മാർന്നൊരായിരം മംഗളാശംസകൾ!
വാടിയും, രണ്ടും, സ്വപ്നം!
എന്നുമെന്നും തവോൽക്കർഷ ചിന്തയിൽ-
ഞാനനശ്വരം, സൃഷ്ടി-
ത്തന്നെയീവിധം സ്പന്ദിക്കുമെൻ മനം!
സ്ഥിതിസംഹാരങ്ങളെൻ-
നിന്നനുപമ ശുദ്ധിതൻ നേരിയ
ഗാനത്തിൻ ക്രമീകൃത-
വെണ്ണിലാവിന്റെ പീയൂഷധാരയിൽ
ഗതിഭേദങ്ങൾ മാത്രം!
പാവനോന്മദപൂർത്തി പൂശട്ടെ, നിൻ-
ജീവിതേശന്റെ രാഗാർദ്രമാനസം!!
 
22-4-1120
വ്യാമോഹംമൂലമെന്നെ-
യളക്കാൻ തുനിയായ്വിൻ
സീമയില്ലെനി, യ്ക്കപ്ര-
മേയമാണെന്നാകാരം.
സസ്പൃഹം മമ ഗാന-
മാസ്വദിച്ചെന്നാൽ പോരും!
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാ-
നുദ്യമിയ്ക്കായ്വിൻ നിങ്ങൾ!! ...
18-8-1117.
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]
"https://ml.wikisource.org/wiki/സ്പന്ദിക്കുന്ന_അസ്ഥിമാടം/ജീവിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്