"സ്പന്ദിക്കുന്ന അസ്ഥിമാടം/നക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ ...)
No edit summary
നക്ഷത്രം
 
വരുവതഖിലവും'''വ'''രുവതഖിലവും ശുഭത്തിനാണെ-
ന്നരുളി, മനോഹരസാന്ത്വനാമൃതത്താൽ,
ഉരുകദനമകറ്റിടുന്നി തെന്നിൽ-
 
ജീവപ്രേയസി, ജീവിതാശകൾ നശി-
ച്ചത്യുഗനൈരാശ്യമാ-
മാ വൻകാട്ടി, ലിരുട്ടിൽ, ഞാനവശനായ്-
ത്തപ്പിത്തടഞ്ഞങ്ങനെ,
ഭീ വർദ്ധിച്ചലയുമ്പൊഴെൻ വഴി തെളി-
ച്ചാശ്വാസമേകിടുവാൻ
പൂവൽപ്പൊൻകതിർ പെയ്തുദിച്ച, കനിവിൻ-
നക്ഷത്രമാ, ണാർദ്ര നീ!! ....
9-3-1120
21
 
31
എത്തിദൂരത്തുനി, ന്നെന്മുന്നിൽ നിന്നിതാ
നൃത്തമാടുന്നു നിൻ പുഞ്ചിരികൾ!
നിത്യകല്യാണദോത്തേജകസ്വപ്നങ്ങൾ
നിർഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികൾ!
മാമകചിത്തത്തിൻ മങ്ങാത്ത മംഗള-
പ്രേമം കൊളുത്തിയ പൊൻതിരികൾ!
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ-
യെന്നടുത്തെത്തിച്ച കിങ്കരികൾ
സങ്കൽപവേദിയിൽ സാരസ്യസാന്ദ്രമാം
സംഗീതമ്പെയ്യുന്ന കിന്നരികൾ!-
 
അടിമുടി മടുമലർ തടവീടുമുടൽപോലു-
ആകമ്രമായോരോദർശനത്താ, ലെനി-
മടിയുന്നിതൊടുവിലാപ്പൊടിമണലിൽ;
യ്ക്കേകാന്തതയൊരു വീണയായി
മനമനിയ്ക്കുരുകുന്നു മറന്നീടട്ടഖിലം ഞാൻ.
മന്ദമെൻ ചിന്തകൾ മീട്ടുകയാണതിൻ
മഭിരേ, നീ കനിഞ്ഞൊന്നു പുണരുകെന്നെ! ....
സ്പന്ദനരഞ്ജിതതന്ത്രികകൾ!!
24-310-11201119
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]
"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/23245" എന്ന താളിൽനിന്ന് ശേഖരിച്ചത്