"സ്പന്ദിക്കുന്ന അസ്ഥിമാടം/മരിച്ച സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 2:
മരിച്ച സ്വപ്നങ്ങൾ
 
വിസ്തൃതം'''വി'''സ്തൃതം വിശ്വ, മെനിയ്ക്കൊരു കോണിലും
വിശ്രമം കിട്ടാത്തതാണു കഷ്ടം!
മായാമരീചിയിൽ മാൻകിടാവെന്നപോൽ
പായുകയാണു ഞാ, നങ്ങുമിങ്ങും,
ആനന്ദം വേ, ണ്ടൽപമാശ്വാസമെങ്കിലും
നൂനം, നീ നൽകുമെന്നാശയാലേ,
കഷ്ടം, വിദൂരനഗരമേ, നിന്മടി-
വരി 12:
നീയെന്റെ ജന്മഭൂവല്ലല്ലോ, മന്മനം
നീറുന്നകണ്ടു രസിച്ചു നിൽക്കാൻ;
എന്നിട്ടു, മെന്തേ നീ നുൾലുന്നതെന്നെനുള്ളുന്നതെന്നെ?-യെൻ
കണ്ണീർ നിനക്കും മധുരമാണോ?
 
വരി 33:
തപ്രാണനിൽ പരുക്കേറ്റുകില്ല!
 
åå *åå *åå *
നിത്യവും പണ്ടെന്റെ മുന്നി, ലണഞ്ഞെത്ര
നിസ്തുലസ്വപ്നങ്ങൾ നൃത്തമാടി!
Line 64 ⟶ 63:
വീണ വായിച്ചു രസിച്ചുകൊള്ളൂ!! ....
19-1-1120
41
 
തമ്മിൽത്തമ്മിലസൂയമൂല, മളവി-
ല്ലാതുള്ളനർത്ഥങ്ങളാ-
ലിമ്മന്നിൽ, സുഖജീവിതം, ശിഥിലമാ-
ക്കിത്തീർത്തു, കഷ്ടം, നരൻ!
കമ്രശ്രീമയവിശ്വഗഹ, മവനാ-
വാസത്തിനാ, യീശ്വരൻ
നിർമ്മിച്ചേകി, യതും, കൃതഘ്നനവനോ
വെട്ടിപ്പകുത്തു ശഠൻ!! ....
19-9-1119
42
 
മാല കൊരുത്തുകൊണ്ടൊറ്റയ്ക്കു നിത്യമാ-
മാലിനീതീരത്തിരിയ്ക്കുമാറുണ്ടവൾ.
വിണ്ണിങ്കലന്തിയിൽക്കിന്നരകന്യകൾ
പൊന്നശോകപ്പൂ വിതറുന്ന വേളയിൽ
ഓളങ്ങളോടിവന്നാലിംഗനം ചെയ്യു-
മോമലിരിയ്ക്കും ശിലാതളിമത്തിനെ!
പച്ചിലച്ചാർത്തിൻ പഴുതിലൂടപ്പപ്പൊ-
ളെത്തിനോക്കും ലസൽ സായാഹ്നദീപ്തികൾ!
7-11-1113
 
43
 
അരുതിനിപ്പാടുവാൻ-പാടിയിട്ടെ-
ന്താരുമീല്ലാരുമില്ലേറ്റുപാടാൻ!
കനകദീപങ്ങൾ പൊലിഞ്ഞുപോയീ
കാണികളൊക്കെപ്പിരിഞ്ഞുപോയീ
നവനവോത്തേജനം നൽകിയോരാ
നായികാസ്മേരവും മാഞ്ഞുപോയി.
നിഴലും, നിരാശയും, നീരസവും
നീറും ഹൃദയവും ബാക്കിയായി.
അരുതിനിപ്പാടുവാൻ-പാട്ടുമൂല-
മഖിലർക്കും ഞാൻ വൃഥാ ശത്രുവായി.
അത്തെക്കുനിന്നൊരു കാറ്റുവീശി-
യിദ്ദീപനാളവും കെട്ടിതെങ്കിൽ!!
29-4-1120
 
44
 
മരവിയ്ക്കുവാൻ വേണ്ടി
ഞാനേവം ചിരിയ്ക്കുന്നു
മരണത്തിനുവേണ്ടി
ഞാനേവം ജീവിയ്ക്കുന്നു!
22-1-1109
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]