"സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു പുലപ്പെണ്ണിന്റെ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 2:
ഒരു പുലപ്പെണ്ണിന്റെ പാട്ട്
 
ചിങ്ങം'''ചി'''ങ്ങം പിറന്നൂ-! പിറന്നു പച്ച-
ച്ചങ്ങാലി പാടത്തുവന്നു.
ചെമ്പാവെൻ തമ്പ്രാക്കൾക്കുണ്ണാൻവേണ്ടി
വരി 41:
കത്തും പണവും വരുന്നു, ണ്ടെന്നാ-
ലെത്തുന്നതില്ലാളുമാത്രം!
നാടുവിട്ടിട്ടിതിനുള്ളി, ലയേ്യാലയ്യേ,
നാലോണക്കാലം കഴിഞ്ഞൂ.
നെഞ്ചിടിയ്ക്കുന്നിതെനിയ്ക്കി, ന്നിപ്പോ-
വരി 53:
ഞാനടയാളം പറയാം, കേൾക്കൂ!-
നീ നല്ലപോലോർത്തു നോക്കൂ!-
 
പൊക്കമൊത്തുള്ളോരു മെയ്യും, മാംസം
തിക്കുന്ന കാൽകളും, കയ്യും;
Line 68 ⟶ 69:
കെങ്ങാനും കണ്ടോ നീ, തത്തേ? ....
10-3-1120
50
 
നിശ്ചയം, നിന്നെ മറക്കാൻ കഴിഞ്ഞെങ്കിൽ
നിത്യശാന്തിയ്ക്കൊരതിഥിയായേനെ ഞാൻ
ആവതും നോക്കി മറക്കുവാൻ നിന്നെ ഞാ-
നാവാതവശനായ് നിൽപൂ ഞാ, നോമലേ!! ....
27-4-1120
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]