"വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കുമാരനാശാന്റെ പദ്യത്തോടൊപ്പം അദ്ദേഹത്തിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കുമാരനാശാന്റെ പദ്യത്തോടൊപ്പം അദ്ദേഹത്തിന്റെ ചിത്രം ചേർക്കണമെങ്കിൽ എന്തു ചെയ്യണം?
Shajiarikkad 12:10, 3 ജൂൺ 2011 (UTC)
 
:ഏന്തു ചിത്രമാണ് ചേർക്കുന്നത്. പകർപ്പാവകാശമില്ലാത്ത ചിത്രങ്ങൾ മാത്രമേ വിക്കി സംരഭങ്ങളിൽ ചേർക്കാനാകൂ.
ചിത്രം ചേർക്കുന്നതിനായി [[പ്രത്യേകം:അപ്‌ലോഡ്|അപ്‌ലോഡ്]] എന്ന ലിങ്കിൽ പോയി ചേർക്കാവുന്നതാണ്. അല്ലെങ്കിൽ വിക്കി [http://commons.wikimedia.org/wiki/Special:UploadWizard കോമൺസില്] പോയി അപ് ലോഡ് ചെയ്ത് ലിങ്ക് കൊടുക്കുകയും ചെയ്യാം.
 
ps: ഈ താൾ നീക്കം ചെയ്തു പോകുവാൻ സാധ്യതയുണ്ട്. കൂടുതൽ സംവാദങ്ങൾ ബന്ധപ്പെട്ട താളിലോ, ഉപഭോക്താവിന്റെ താളിലോ നടത്താവുന്നതാണ്. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] 12:59, 3 ജൂൺ 2011 (UTC)
"https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്