"സ്വരരാഗസുധ/മനസ്വിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
<poem>
മഞ്ഞ'''മ'''ഞ്ഞ ച്ചെത്തിപ്പൂങ്കുല പോലെ
മഞ്ജിമ വിടരും പുലർകാലേ,
നിന്നൂലളിതേ, നീയെന്മുന്നിൽ
വരി 29:
കരിവരിവണ്ടിൻ നിരകൾ കണക്കെ-
ക്കാണായ്പ്പരിചൊടു കുറുനിരകൾ!
സത്വഗുണശ്രീ ചെന്താമര മലർ
സത്വഗുണശ്രീåചെന്താമര മലർ
സസ്മിതമഴകിൽ വിടർത്തിയപോൽ,
ചടുലോൽപല ദളയുഗളം ചൂടി-
വരി 149:
വേദന-ഞാനിതിൽ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനിൽ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ.

24-2-1947
 
 
എന്നെപ്പോലുമെനിക്കു നേർവഴി നയി
::ക്കാനൊട്ടുമാകാത്ത ഞാ-
ååക്കാനൊട്ടുമാകാത്ത ഞാ-
നന്യന്മാരെ നയിച്ചു നായകപദ-
å ::പ്രാപ്തിക്കു ദാഹിക്കയോ?
കന്നത്തത്തിനുമുണ്ടു മന്നിലതിരെ-
å ::ന്നോർക്കാതെ തുള്ളുന്നു ഞാ-
നെന്നെത്തന്നെ മറന്നു; കല്ലുകളെറി-
å ::ഞ്ഞെൻ കാലൊടിക്കൂ, വിധേ!åååå28

28-12-1946
 
വേദം, നാലും നരച്ചൂ, നരനിനിയുമഹോ,
å ::കിട്ടിയില്ലഷ്ടി, വേർത്തൂ
വേദാന്തം വീശി നേരിൽ വിശറി, മണലിലോ
å ::കട്ടകെട്ടുന്നു രക്തം;
സ്വാതന്ത്യ്രം, ഹാ, സമത്വം, സഹജ സഹജമാം
å ::സൌഹൃതം, ശാന്തി, സർവ്വം
നാദം, നാദം ഭൂമിയ്ക്കായ്കണിയറയിലോ
å ::തോക്കു തീർക്കും തിടുക്കം.å28

28-12-1944
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ_കൃതികൾ]]
[[സ്വരരാഗസുധ]]
"https://ml.wikisource.org/wiki/സ്വരരാഗസുധ/മനസ്വിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്