"ഓണപ്പൂക്കൾ/വിരുന്നുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
proof read
വരി 1:
<poem>
'''ഇ'''ക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
വിരുന്നുകാരൻ
 
ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുൾക്കുളിരേകും വിരുന്നുകാരൻ
മായികജീവിതസ്വപ്നശതങ്ങളെ-
Line 23 ⟶ 21:
ജന്യമായീടുമിക്കണ്ണുനീരിൽ!
 
åå *åå *åå *
 
ആയിരം ജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ-
Line 30 ⟶ 28:
കൈകളിലെങ്ങനെ നീയൊതുങ്ങി?
4-1-1117
'''8'''
 
'''അ'''ന്തിക്കതിരുകൾ സാരിയുടുപ്പിച്ചൊ-
രഞ്ചിതമാകുമിത്തോപ്പിൽ,
ആനന്ദലോലയായാടിയില്ലന്നൊക്കെ-
ഞാനെത്ര നാടകം, തോഴി!
ഏറെനാളായി ഞാൻ കാണാതിരുന്നൊരീ-
യാരാമകുഞ്ജങ്ങൾ കാൺകേ,
മൊട്ടിട്ടിടുകയാണോമത്സ്മരണകൾ
കഷ്ട, മെൻ ചിത്തത്തിൽ വീണ്ടും!
26-6-1115
 
'''9'''
 
'''അ'''ന്തരംഗത്തിൽ വിഷാദം കൊളുത്തുവാ-
നെന്തിനുദിച്ചു നീ, യന്തിനക്ഷത്രമേ?
4-6-1111
</poem>
'''8'''
 
'''അ'''ന്തിക്കതിരുകൾ സാരിയുടുപ്പിച്ചൊ-
രഞ്ചിതമാകുമിത്തോപ്പിൽ,
ആനന്ദലോലയായാടിയില്ലന്നൊക്കെ-
ഞാനെത്ര നാടകം, തോഴി!
ഏറെനാളായി ഞാൻ കാണാതിരുന്നൊരീ-
യാരാമകുഞ്ജങ്ങൾ കാൺകേ,
മൊട്ടിട്ടിടുകയാണോമത്സ്മരണകൾ
കഷ്ട, മെൻ ചിത്തത്തിൽ വീണ്ടും!
26-6-1115
 
'''9'''
 
'''അ'''ന്തരംഗത്തിൽ വിഷാദം കൊളുത്തുവാ-
നെന്തിനുദിച്ചു നീ, യന്തിനക്ഷത്രമേ?
4-6-1111
"https://ml.wikisource.org/wiki/ഓണപ്പൂക്കൾ/വിരുന്നുകാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്