"നീറുന്ന തീച്ചൂള/ഗളഹസ്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
<poem>
å ഗളഹസ്തം '''ഗ'''ളഹസ്തം ചെയ്യുംപോൽ ഗളഹസ്തം!-അല്ലല്ലാ
ഗളഹസ്തം വെറുമൊരു ചൊറികുത്താണോ?
ഗളമുണ്ടു കുനിയാത്ത ഗളമുണ്ടു ഗർജ്ജിക്കും
വരി 11:
ത്തൊടലിപ്പഴമുമിനീരിലലിയിപ്പൂ നിങ്ങൾ!
 
å ഗളഹസ്തംചെയ്യും പോൽ ഗളഹസ്തം?-ഞങ്ങൾക്കു
ഗളമുണ്ടൊരുകൈയൊന്നുയർത്തൂ നിങ്ങൾ!
അല്ലല്ലാ തളർവാതം വന്നുവോ?- ഹാ, നിങ്ങൾ-
വരി 20:
ചളപളെനിന്നെന്തിനിദം വീരവാദം?
 
å സാരസ്യം നുകരുവാൻ പനയോലക്കെട്ടുകളിൽ
സാഹിത്യം പരതും സന്യാസിമാരേ,
അതു വാണീദേവിതന്നൊരു മുലയല്ലറിയുവി-
വരി 60:
വിജയിപ്പൂതാക ഗളഹസ്തമേ നീ!
 
å സുദിനങ്ങൾ കൊയ്യുവാൻ സഹനസത്യങ്ങളെ-
സ്സദയം വിതയ്ക്കുന്ന സമിതികളേ,
പരമാർത്ഥം പറയാമോ-ഖദർകോണ്ടും പൊതിയാമോ
വരി 85:
തണലുകളും, അല്ലെങ്കിൽ കണ്ടുകൊൾവിൻ!
 
å വേദാന്തം കൊണ്ടു വിശപ്പാറുമോ?- വെളുവെള്ള-
 
 
 
 
 
 
å വേദാന്തം കൊണ്ടു വിശപ്പാറുമോ?- വെളുവെള്ള-
വേദത്തിൻ മണ്ണിലും നിണമൊഴുകും
മാവേലിവിഹരിച്ച , മാമാങ്കം വികസിച്ച
Line 105 ⟶ 99:
സ്വർല്ലോകമൊഴുക്കുന്ന പവിത്ര തീർത്ഥം!
 
å പെരുമാക്കന്മാരുടെ കഴൽ നക്കിച്ചുണകെട്ട
തിരുനാവായ്ക്കപ്പുറവുമുണ്ടു ലോകം.
നിളയെക്കാൾ കഥപറയാൻ കഴിവുള്ള നദികളും
Line 111 ⟶ 105:
ഒരു കേരളമല്ലൊരു നവലോകം സൃഷ്ടിക്കാ-
നൊരുമയെപ്പുണരുവോരാണു ഞങ്ങൾ!
മനമെന്നൊന്നുണ്ടെങ്കിലതിനോടു ചോിക്കൂചോദിക്കൂ
മരവുരിക്കാർ നിങ്ങൾ മനുഷ്യരാണോ?
മരണം നടമാടുന്നു, ശവമങ്ങനെ ചീയുന്നു
Line 120 ⟶ 114:
കതിരുകൾ മുഴുവനും പതിരായ്പ്പോകും ..."
 
å യന്ത്ര ത്തോക്കലറുമ്പോയന്ത്രത്തോക്കലറുമ്പോ, ളാറ്റംബോബെറിയുമ്പോൾ
മന്ത്രങ്ങൾ വിളിക്കുന്നോ മണികിലുക്കാൻ?
പറയുമതു നേടിടാം പലതുമെന്ന ദ്വൈതം
Line 139 ⟶ 133:
വിണ്ണിൻ കൈവിഷമവനേകരുതേ!
 
å പച്ചവിരിപ്പാടത്തു പശു കേറിയനേരത്തു
പത്തലൊടിച്ചീല നാം പാനപാടി
കണ്ടില്ലേ പത്തായം ചിതൽ മുറ്റിയ, തെന്നിട്ടതു
Line 146 ⟶ 140:
 
പൊന്മുട്ടകളൊട്ടധികമിട്ടിരിക്കാം.
അതു പക്ഷേ,åജീവിക്കാനനുവദിച്ചില്ലല്ലോ ജീവിക്കാനനുവദിച്ചില്ലല്ലോ
അഴിമതികുത്തിയിറക്കിയല്ലോ!
എന്തിനിനിപ്പൊക്കിപ്പിടിപ്പതത്തൂവലുകൾ
ചിന്തയ്ക്കു ചിരിവരുമിന്നതു കാണുമ്പോൾ!
 
å ബിരിയാണി മറിയുന്ന വയറേവം പറയുന്നു;
വരികൊന്നിഗ്ഗീതയിലെ വരി വായിക്കൂ!
അഹമൊന്നൊന്നില്ലതൊക്കെ'തത്വം' മാത്രം! മറ്റുള്ള-
Line 160 ⟶ 154:
'തത്ത്വമസി' ക്കുണ്ടുപോൽ സെന്റുകുപ്പി!
 
å പറകളിൽ പകുതിയിലധികവും വലകെട്ടി
പറയുകൊന്നവയാണോ നിറപറകൾ?
അവയായിരിക്കയില്ലതു ശരിയാ,ണുണ്ടു കുറെ
Line 171 ⟶ 165:
മവർ ചെവിയിൽ മന്ത്രിക്കുമിപ്രകാരം:
 
å "സമതയുടെ സന്ദേശം പുഷ്പിച്ചു. സ്വപ്നങ്ങൾ
ååസകലം സകലം ഫലിച്ചു-സമാശ്വസിക്കൂ.
ååജട ജട ഞങ്ങളെയിന്നോളമറകളിൽ സ്വാർഥത്തിനു
തടവെയ്ക്കാനൊരുമിച്ചടച്ചുപൂട്ടി.
ååതടവെയ്ക്കാനൊരുമിച്ചടച്ചുപൂട്ടി.
ååഇനി ഇനി നിങ്ങളുണ്ണാതെ തളരേണ്ട-ചെങ്കൊടിതൻ
ååധ്വനിതന്നൂ ധ്വനിതന്നൂ ഞങ്ങൾക്കു ശാപമോക്ഷം!
ååഞങ്ങളിനി ഞങ്ങളിനി നെന്മണികൾ നിങ്ങളുടെ കണ്മണികൾ
ååനിങ്ങളുടെ നിങ്ങളുടെ കണ്മണികൾ നെന്മണികൾ
ååഞങ്ങളിനിപ്പിരിയില്ലാ ഞങ്ങളിനിപ്പിരിയില്ലാ നിങ്ങളെപ്പിരിയില്ലാ
ååഞങ്ങളെ ഞങ്ങളെ നിങ്ങളും-ഇനിയാണോണം! .."
 
 
å ചെങ്കൊടിതൻ ധ്വനിയിലൊരുസാന്ത്വനം രക്തത്തിൻ
"കുങ്കുമം പച്ചകളിൽ പവിഴം ചാർത്തും!"
വിളവെടുപ്പാകട്ടെ, വെമ്പല്ലേ, ഞങ്ങളെ-
ഗ്ഗളഹസ്തം ചെയ്തോളൂ പിന്നെ നിങ്ങൾ!....
 
å മരണംകൊണ്ടെന്നെ ഞാൻ വരിയുകയാണനുദിനം
മമ ശബ്ദമിടിവെട്ടു, മിടിവാൾ വീശും.
സമതതൻ സമരത്തിനെന്നാത്മസിദ്ധികൾ
Line 200 ⟶ 194:
 
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ_കൃതികൾ]]
[[വർഗ്ഗം:നീറുന്ന തീച്ചൂള]]
"https://ml.wikisource.org/wiki/നീറുന്ന_തീച്ചൂള/ഗളഹസ്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്