"സത്യവേദപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 86.99.192.170 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള് |
|||
വരി 8:
66 പുസ്തകങ്ങൾ ഉള്ള സത്യ വേദപുസ്തകം രണ്ട് ഭാഗങ്ങളായീ തിരിച്ചിരിക്കുന്നു. ആദ്യത്തെ ഭാഗമായ പഴയ നിയമത്തിൽ, ക്രിസ്തുവിന് മുമ്പേ രചിക്കപ്പെട്ട 39 പുസ്തകങ്ങളും , രണ്ടാമത്തെ ഭാഗമായ പുതിയ നിയമത്തിൽ ക്രിസ്തുവിനു ശേഷം രചിക്കപ്പെട്ട 27 പുസ്തകങ്ങളും ഉൾപ്പെടുന്നു. കേരളത്തിൽ കത്തോലിക്കാ സഭയൊഴിച്ചുള്ള മുഖ്യധാരയിൽ പെട്ട മിക്ക ക്രിസ്തീയ സഭകളും സത്യവേദപുസ്തകം എന്ന ഈ മലയാള ബൈബിൾ പരിഭാഷയാണ് പിന്തുടർന്നു പോരുന്നത്.
[[വർഗ്ഗം:ക്രൈസ്തവ മതഗ്രന്ഥങ്ങൾ]]
|