"സഹായം:അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
How to Register??
വരി 1:
{{H:Helpindex}}
==എന്തുകൊണ്ട്‌ അംഗത്വം==
വിക്കിപീഡിയ ആർകും എഡിറ്റ്‌ ചെയ്യാമെങ്കിലും അംഗത്വമെടുത്ത ശേഷം എഡിറ്റ്‌ ചെയ്യുന്നതാണ്‌ കൂടുതൽ നല്ലത്‌. ഇതുകൊണ്ടുള്ള ഗുണങ്ങൾ താഴെപ്പറയുന്നു.
*നിങ്ങളുടെ എഡിറ്റിംഗ്‌ സംഭാവനകൾ നിങ്ങളുടെ പേരിൽ അല്ലെങ്കിൽ യൂസർ നെയിമിൽ സംരക്ഷിക്കപ്പെടും.
*യൂസർ നെയിം ഉപയോഗിച്ചാൽ മറ്റുള്ളവർക്ക്‌ നിങ്ങളുടെ ഐ. പി അഡ്രസ്‌ കാണാനാവില്ല. ഓർക്കുക വെബ്‌ ഹാക്കർമാർ നിങ്ങളുടെ I P Address കാണുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും.
*വിക്കിപീഡിയയിൽ [[Wikipedia:തിരഞ്ഞെടുപ്പ്|വോട്ടു ചെയ്യാനും]] [[Wikipedia:Administrators|അഡ്‌മിനിസ്ട്രേറ്റർ]] ആകാനും അംഗത്വം നിർബന്ധമാണ്‌.
==എങ്ങനെ അംഗമാകാം?==
ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ വിക്കിപീഡിയയിൽ അംഗത്വവും തികച്ചും സൌജന്യമാണ്‌. അംഗമാകാൻ ഈ പേജ്‌ സന്ദർശിക്കുക
 
==യൂസർ നെയിം തിരഞ്ഞെടുക്കുന്നതെങ്ങനെ?==
ഏതു പേരിൽ രജിസ്റ്റർ ചെയ്യണമെന്നത്‌ നിങ്ങളുടെ സ്വാതന്ത്ര്യമാണ്‌. യഥാത്ഥപേരോ ഇന്റർനെറ്റ്‌ തൂലികാ നാമമോ ആകാം.
ഇംഗ്ലീഷിലോ യൂണികോഡ്‌ സപ്പോർട്ടുള്ള മറ്റേതു ലിപിയിലോ യൂസർ നെയിം തിരഞ്ഞെടുക്കാം. വേണമെങ്കിൽ മലയാളത്തിൽത്തന്നെ പേരു തിരഞ്ഞെടുക്കാമെന്നു സാരം. ഇതൊക്കെയാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
*ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പ്രമുഖ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര്‌ ഉപയോഗിക്കാതിരിക്കുക. ഉദാ: ഉമ്മൻ ചാണ്ടി, വൈറ്റ്‌ ഹൌസ്‌..
*ചില സ്പെഷ്യൽ കാരക്റ്ററുകൾ ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്‌. ഉദാ. ! @ # $ % ^ & * ( ) { [ ] " ' " ; , . ? + -
*പേരിന്റെ തുടക്കത്തിൽ അക്കങ്ങൾ ഉപയോഗിക്കുന്നതും അനുവദനീയമല്ല. ഉദാ: 123സാറ്റ്‌
"https://ml.wikisource.org/wiki/സഹായം:അംഗത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്