"സഹായം:അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
വിക്കിഗ്രന്ഥശാലയിൽ ആർക്കും തിരുത്തൽ നടത്താമെങ്കിലും അംഗത്വമെടുത്ത ശേഷം തിരുത്തൽ നടത്തുന്നതാണ്‌ കൂടുതൽ നല്ലത്‌. ഇതുകൊണ്ടുള്ള ഗുണങ്ങൾ താഴെപ്പറയുന്നു:
*നിങ്ങളുടെ സംഭാവനകൾ നിങ്ങളുടെ പേരിൽ അല്ലെങ്കിൽ യൂസർ നെയിമിൽ സംരക്ഷിക്കപ്പെടും.പിന്നീട് നിങ്ങൾക്ക് വിക്കിയിൽ കൂടുതൽ പ്രവർത്തനാധികാരങ്ങളും മറ്റും ലഭിക്കാനുള്ള സാധ്യത നിങ്ങൾ (ഒരേ യൂസർ നെയിമിൽ) മൊത്തം എഡിറ്റു ചെയ്ത പേജുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും.
*ഉപയോക്തൃനാമം ഉപയോഗിച്ചാൽ മറ്റുള്ളവർക്ക്‌ നിങ്ങളുടെ [[W:ഐ.പി. വിലാസം|ഐ. പി അഡ്രസ്‌]] കാണാനാവില്ല. ഓർക്കുക വെബ്‌ ഹാക്കർമാർ നിങ്ങളുടെ ഐ.പി വിലാസം കാണുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും.
*വിക്കിഗ്രന്ഥശാലയിൽ [[വിക്കിപീഡിയ:വോട്ടെടുപ്പ്|വോട്ടു ചെയ്യാനും]] [[വിക്കിഗ്രന്ഥശാല:Administrators|അഡ്‌മിനിസ്ട്രേറ്റർ]] ആകാനും അംഗത്വം നിർബന്ധമാണ്‌.
*വിക്കിഗ്രന്ഥശാലയിൽ ചിത്രങ്ങൾ,സ്കാൻ ചെയ്ത പുസ്തകങ്ങൾ ഉൾപ്പെടുത്താൻ അംഗത്വം അത്യാവശ്യമാണ്‌.
"https://ml.wikisource.org/wiki/സഹായം:അംഗത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്