"സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 43" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 72:
{{verse|33}}മൂത്തവന്‍ മുതല്‍ ഇളയവന്‍ വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവര്‍ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.
 
{{verse|34}}അവന്‍ തന്റെ മുമ്പില്‍നിന്നു അവര്‍ക്കും ഔഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഔഹരി മറ്റവരുടെ ഔഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവര്‍ പാനംചെയ്തു അവനോടുകൂടെ ആഹ്ളാദിച്ചു.
 
{{Navi|
Prev=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 42|
Next=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 44|
}}