"സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 139:
 
{{verse|67}} യിസ്ഹാക്‍ അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തില്‍ കൊണ്ടു പോയി. അവന്‍ റിബെക്കയെ പരിഗ്രഹിച്ചു അവള്‍ അവന്നു ഭാര്യയായിത്തീര്‍ന്നു; അവന്നു അവളില്‍ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീര്‍ന്നു.
 
{{Navi|
Prev=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/ഉല്പത്തി/അദ്ധ്യായം 25|
}}