കാര്യനിർവാഹകപദവി അടക്കമുള്ള എല്ലാ അധികാരവും ഒഴിയുന്നു
No edit summary
വരി 2:
|-
| [[Image:Typical diver.jpg|75px|float]]
| എല്ലാ ഇന്ത്യൻ ഭാഷകളിലും വിക്കി സമൂഹവും, വിക്കികളെയും കെട്ടി പടുക്കുക എന്ന ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ മലയാളത്തിൽ മാത്രമായി ശ്രദ്ധ കെന്ദ്രീകരിക്കാൻ ആവുന്നില്ല. പ്രത്യേകിച്ച് യാതൊരു കാര്യനിർവാഹക പണിയും കഴിഞ്ഞ കുറേ നാളുകളായി ചെയ്യുന്നില്ല. അതിനാൽ മലയാളം വിക്കി സംരംഭങ്ങളിലെ കാര്യനിർവാഹകപദവി അടക്കമുള്ള എല്ലാ അധികാരവും ഒഴിയുന്നു. സമയം ലഭിക്കുന്നതിനു അനുസരിച്ച് മലയാളം വിക്കി ലേഖനങ്ങളിൽ സംഭാവന ചെയ്യുന്നത് ഇനിയും തുടരും. അടിയന്തിരമായി ബന്ധപ്പെടെണ്ട കാര്യമുണ്ടെങ്കിൽ shijualexonline@gmail.com എന്ന വിലാസത്തിലേക്ക് മെയിലയക്കുക.
|}
 
"https://ml.wikisource.org/wiki/ഉപയോക്താവ്:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്