"പരിശുദ്ധ ഖുർആൻ/അൽ കഹഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ൌ -> ൗ
വരി 25:
{{verse|9}} അതല്ല, ഗുഹയുടെയും റഖീമിൻറെയും ആളുകൾ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തിൽ ഒരു അത്ഭുതമായിരുന്നുവെന്ന്‌ നീ വിചാരിച്ചിരിക്കുകയാണോ ?
 
{{verse|10}} ആ യുവാക്കൾ ഗുഹയിൽ അഭയം പ്രാപിച്ച സന്ദർഭം: അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിൻറെ പക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക്‌ നീ നൽകുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിർവഹിക്കുവാൻ നീ സൌകര്യംസൗകര്യം നൽകുകയും ചെയ്യേണമേ.
 
{{verse|11}} അങ്ങനെ കുറെയേറെ വർഷങ്ങൾ ആ ഗുഹയിൽ വെച്ച്‌ നാം അവരുടെ കാതുകൾ അടച്ചു ( ഉറക്കിക്കളഞ്ഞു )
വരി 37:
{{verse|15}} ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു. അവരെ ( ദൈവങ്ങളെ ) സംബന്ധിച്ച്‌ വ്യക്തമായ യാതൊരു പ്രമാണവും ഇവർ കൊണ്ടുവരാത്തതെന്താണ്‌? അപ്പോൾ അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമച്ചവനെക്കാൾ അക്രമിയായി ആരുണ്ട്‌ ?
 
{{verse|16}} ( അവർ അന്യോന്യം പറഞ്ഞു: ) അവരെയും അല്ലാഹു ഒഴികെ അവർ ആരാധിച്ച്‌ കൊണ്ടിരിക്കുന്നതിനെയും നിങ്ങൾ വിട്ടൊഴിഞ്ഞ സ്ഥിതിക്ക്‌ നിങ്ങൾ ആ ഗുഹയിൽ അഭയം പ്രാപിച്ച്‌ കൊള്ളുക. നിങ്ങളുടെ രക്ഷിതാവ്‌ അവൻറെ കാരുണ്യത്തിൽ നിന്ന്‌ നിങ്ങൾക്ക്‌ വിശാലമായി നൽകുകയും, നിങ്ങളുടെ കാര്യത്തിൽ സൌകര്യമേർപ്പെടുത്തിത്തരികയുംസൗകര്യമേർപ്പെടുത്തിത്തരികയും ചെയ്യുന്നതാണ്‌.
 
{{verse|17}} സൂര്യൻ ഉദിക്കുമ്പോൾ അതവരുടെ ഗുഹവിട്ട്‌ വലതുഭാഗത്തേക്ക്‌ മാറിപ്പോകുന്നതായും, അത്‌ അസ്തമിക്കുമ്പോൾ അതവരെ വിട്ട്‌ കടന്ന്‌ ഇടത്‌ ഭാഗത്തേക്ക്‌ പോകുന്നതായും നിനക്ക്‌ കാണാം. അവരാകട്ടെ അതിൻറെ ( ഗുഹയുടെ ) വിശാലമായ ഒരു ഭാഗത്താകുന്നു. അത്‌ അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. അല്ലാഹു ആരെ നേർവഴിയിലാക്കുന്നുവോ അവനാണ്‌ സൻമാർഗം പ്രാപിച്ചവൻ. അവൻ ആരെ ദുർമാർഗത്തിലാക്കുന്നുവോ അവനെ നേർവഴിയിലേക്ക്‌ നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ.
വരി 169:
{{verse|81}} അതിനാൽ അവർക്ക്‌ അവരുടെ രക്ഷിതാവ്‌ അവനെക്കാൾ സ്വഭാവശുദ്ധിയിൽ മെച്ചപ്പെട്ടവനും, കാരുണ്യത്താൽ കൂടുതൽ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നൽകണം എന്നു നാം ആഗ്രഹിച്ചു.
 
{{verse|82}} ആ മതിലാണെങ്കിലോ, അത്‌ ആ പട്ടണത്തിലെ അനാഥരായ രണ്ട്‌ ബാലൻമാരുടെതായിരുന്നു. അതിനു ചുവട്ടിൽ അവർക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ്‌ ഒരു നല്ല മനുഷ്യനായിരുന്നു. അതിനാൽ അവർ ഇരുവരും യൌവ്വനംയൗവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന്‌ താങ്കളുടെ രക്ഷിതാവ്‌ ഉദ്ദേശിച്ചു താങ്കളുടെ രക്ഷിതാവിൻറെ കാരുണ്യം എന്ന നിലയിലത്രെ അത്‌. അതൊന്നും എൻറെ അഭിപ്രയപ്രകാരമല്ല ഞാൻ ചെയ്തത്‌. താങ്കൾക്ക്‌ ഏത്‌ കാര്യത്തിൽ ക്ഷമിക്കാൻ കഴിയാതിരുന്നുവോ അതിൻറെ പൊരുളാകുന്നു അത്‌.
 
{{verse|83}} അവർ നിന്നോട്‌ ദുൽഖർനൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാൻ നിങ്ങൾക്ക്‌ ഓതികേൾപിച്ച്‌ തരാം.
 
{{verse|84}} തീർച്ചയായും നാം അദ്ദേഹത്തിന്‌ ഭൂമിയിൽ സ്വാധീനം നൽകുകയും, എല്ലാകാര്യത്തിനുമുള്ള മാർഗം നാം അദ്ദേഹത്തിന്‌ സൌകര്യപ്പെടുത്തികൊടുക്കുകയുംസൗകര്യപ്പെടുത്തികൊടുക്കുകയും ചെയ്തു.
 
{{verse|85}} അങ്ങനെ അദ്ദേഹം ഒരു മാർഗം പിന്തുടർന്നു.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/അൽ_കഹഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്