"പരിശുദ്ധ ഖുർആൻ/ഇൻസാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ൌ -> ൗ
 
വരി 32:
{{verse|13}} അവരവിടെ സോഫകളിൽ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവർ അവിടെ കാണുകയില്ല.
 
{{verse|14}} ആ സ്വർഗത്തിലെ തണലുകൾ അവരുടെ മേൽ അടുത്തു നിൽക്കുന്നതായിരിക്കും. അതിലെ പഴങ്ങൾ പറിച്ചെടുക്കാൻ സൌകര്യമുള്ളതാക്കപ്പെടുകയുംസൗകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു.
 
{{verse|15}} വെള്ളിയുടെ പാത്രങ്ങളും ( മിനുസം കൊണ്ട്‌ ) സ്ഫടികം പോലെയായിതീർന്നിട്ടുള്ള കോപ്പകളുമായി അവർക്കിടയിൽ ( പരിചാരകൻമാർ ) ചുറ്റി നടക്കുന്നതാണ്‌.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഇൻസാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്