"പരിശുദ്ധ ഖുർആൻ/മുഅ്മിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ൌ -> ൗ
 
വരി 77:
{{verse|35}} അതായത്‌ തങ്ങൾക്ക്‌ യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളിൽ തർക്കം നടത്തുന്നവരെ. അത്‌ അല്ലാഹുവിൻറെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗർവ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു.
 
{{verse|36}} ഫിർഔൻ പറഞ്ഞു. ഹാമാനേ, എനിക്ക്‌ ആ മാർഗങ്ങളിൽ എത്താവുന്ന വിധം എനിക്കു വേണ്ടി നീ ഒരു ഉന്നത സൌധംസൗധം പണിതു തരൂ!
 
{{verse|37}} അഥവാ ആകാശമാർഗങ്ങളിൽ. എന്നിട്ടു മൂസായുടെ ദൈവത്തിൻറെ അടുത്തേക്ക്‌ എത്തിനോക്കുവാൻ. തീർച്ചയായും അവൻ ( മൂസാ ) കളവു പറയുകയാണെന്നാണ്‌ ഞാൻ വിചാരിക്കുന്നത്‌. അപ്രകാരം ഫിർഔന്‌ തൻറെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാർഗത്തിൽ നിന്ന്‌ അവൻ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തിൽ തന്നെയായിരുന്നു.
വരി 145:
{{verse|69}} അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെപ്പറ്റി തർക്കിക്കുന്നവരുടെ നേർക്ക്‌ നീ നോക്കിയില്ലേ? എങ്ങനെയാണ്‌ അവർ വ്യതിചലിപ്പിക്കപ്പെടുന്നത്‌ എന്ന്‌.
 
{{verse|70}} വേദഗ്രന്ഥത്തെയും, നാം നമ്മുടെ ദൂതൻമാരെ അയച്ചത്‌ എന്തൊരു ദൌത്യംദൗത്യം കൊണ്ടാണോ അതിനെയും നിഷേധിച്ചു കളഞ്ഞവരത്രെ അവർ. എന്നാൽ വഴിയെ അവർ അറിഞ്ഞു കൊള്ളും.
 
{{verse|71}} അതെ; അവരുടെ കഴുത്തുകളിൽ കുരുക്കുകളും ചങ്ങലകളുമായി അവർ വലിച്ചിഴക്കപ്പെടുന്ന സന്ദർഭം.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/മുഅ്മിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്