"പരിശുദ്ധ ഖുർആൻ/മർയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ൌ -> ൗ
 
വരി 102:
{{verse|48}} നിങ്ങളെയും അല്ലാഹുവിന്‌ പുറമെ നിങ്ങൾ പ്രാർത്ഥിച്ചുവരുന്നവയെയും ഞാൻ വെടിയുന്നു. എൻറെ രക്ഷിതാവിനോട്‌ ഞാൻ പ്രാർത്ഥിക്കുന്നു. എൻറെ രക്ഷിതാവിനോട്‌ പ്രാർത്ഥിക്കുന്നത്‌ മൂലം ഞാൻ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം.
 
{{verse|49}} അങ്ങനെ അവരെയും അല്ലാഹുവിന്‌ പുറമെ അവർ ആരാധിക്കുന്നവയെയും വെടിഞ്ഞ്‌ അദ്ദേഹം പോയപ്പോൾ അദ്ദേഹത്തിന്‌ നാം ഇഷാഖിനെയും ( മകൻ ) യഅ്ഖൂബിനെയും ( പൌത്രൻപൗത്രൻ ) നൽകി. അവരെയൊക്കെ നാം പ്രവാചകൻമാരാക്കുകയും ചെയ്തു.
 
{{verse|50}} നമ്മുടെ കാരുണ്യത്തിൽ നിന്നും അവർക്ക്‌ നാം നൽകുകയും, അവർക്ക്‌ നാം ഉന്നതമായ സൽകീർത്തി ഉണ്ടാക്കുകയും ചെയ്തു.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/മർയം" എന്ന താളിൽനിന്ന് ശേഖരിച്ചത്